Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുബോധ്​ കുമാറി​െൻറ...

സുബോധ്​ കുമാറി​െൻറ കൊലപാതകം അപകടം മാത്രമെന്ന്​ യോഗി

text_fields
bookmark_border
സുബോധ്​ കുമാറി​െൻറ കൊലപാതകം അപകടം മാത്രമെന്ന്​ യോഗി
cancel

ലഖ്​നോ: ബുലന്ദ്​ശഹറിലെ പൊലീസുകാരൻ സുബോധ്​ കുമാറി​​​​െൻറ കൊലപാതകത്തിൽ പ്രതികരണവുമായി യു.പി മുഖ്യമന്ത്ര ി യോഗി ആദിത്യനാഥ്​. ഇതാദ്യമായാണ്​ വിഷയത്തിൽ യോഗി ആദിത്യനാഥ്​ പ്രതികരണം നടത്തുന്നത്​. സുബോധ്​ കുമാറി​​​​െൻറ മരണം ആൾക്കൂട്ട കൊലപാതകമല്ലെന്നും അപകടം മാത്രമാണെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു. സംഭവവുമായി ബന്ധമുള്ള ആരും രക്ഷപ്പെടില്ലെന്നും യോഗി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ ബുലന്ദ്​ശഹറിൽ ഗോ വധത്തി​നെ ചൊല്ലിയുണ്ടായ കലാപത്തിനിടെയാണ്​ പൊലീസ്​ ഉദ്യോഗസ്ഥനായ സുബോധ്​ കുമാർ കൊല്ലപ്പെട്ടത്​. ജിത്തു ഫൗജിയെന്ന സൈനികനാണ്​ കൊലപാതകത്തിന്​ പിന്നിലെന്നുള്ള റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു.

ഗ്രാമത്തിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്​​ പ്രതിഷേധക്കാർ പൊലീസ്​ സ്​റ്റേഷൻ ആക്രമിക്കുകയായിരുന്നു. കലാപത്തിനിടെ പൊലീസ്​ ഇൻസ്​പെക്​ടറെ അക്രമികൾ പിന്തുടർന്ന്​ വെടിവെച്ചു കൊല്ലുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bulandshahrmalayalam newsSubodh Kumar SinghYogi Adityanath
News Summary - 'It Was an Accident': CM Yogi Adityanath-India news
Next Story