Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘കൽക്കി ഭഗവാൻ’...

‘കൽക്കി ഭഗവാൻ’ ആശ്രമങ്ങളിൽ റെയ്​ഡ്​: 500 കോടിയോളം രൂപയുടെ സ്വത്ത്​ ക​​െണ്ടത്തി

text_fields
bookmark_border
‘കൽക്കി ഭഗവാൻ’ ആശ്രമങ്ങളിൽ റെയ്​ഡ്​: 500 കോടിയോളം രൂപയുടെ സ്വത്ത്​ ക​​െണ്ടത്തി
cancel

ചെ​ന്നൈ: ‘ക​ൽ​ക്കി ഭ​ഗ​വാ​ൻ’ ആ​ശ്ര​മ​ങ്ങ​ളി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 500 ക ോ​ടി​യോ​ളം രൂ​പ​യു​ടെ ക​ണ​ക്കി​ൽ​പെ​ടാ​ത്ത സ്വ​ത്ത്​ ക​​െ​ണ്ട​ത്തി​യ​താ​യി ​െഎ.​ടി അ​ധി​കൃ​ത​ർ അ​റി​യി​ ച്ചു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ന​ട​ന്ന പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ പൂ​ർ​ത്തി​യാ​യി.

ആ​ന്ധ്ര, ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ആ​ശ്ര​മ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട 40ഒാ​ളം കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​ദാ​യ​നി​കു​തി പ​രി​ശോ​ധ​ന​ക്ക്​ മൊ​ത്തം 250ഒാ​ളം ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്.

43.9 കോ​ടി രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ക​റ​ൻ​സി​യും 18 കോ​ടി മ​തി​പ്പു​ള്ള അ​മേ​രി​ക്ക​ൻ ഡോ​ള​റു​ക​ളും ക​ണ്ടെ​ടു​ത്തു. ഇ​തി​ന്​ പു​റ​മെ 26 കോ​ടി​രൂ​പ​യു​ടെ 88 കി​ലോ സ്വ​ർ​ണ​വും അ​ഞ്ചു​ കോ​ടി രൂ​പ​യു​ടെ ​വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ​െഎ.​ടി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT RaidKalki Bhagwan
News Summary - IT raids find Rs 409 cr unaccounted cash receipts from 'Kalki Bhagwan's' ashram
Next Story