Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐടി മന്ത്രാലയം ശാസ്ത്രജ്ഞൻ ശാസ്ത്രഭവന്റെ ഏഴാം നിലയിൽനിന്ന് ചാടി മരിച്ചു
text_fieldsbookmark_border
Listen to this Article
ഡൽഹി: വാർത്താ വിതരണ-സാങ്കേതിക മന്ത്രാലയത്തിലെ ശാസ്ത്രജ്ഞൻ ന്യൂഡൽഹി ശാസ്ത്രി ഭവന്റെ ഏഴാം നിലയിൽനിന്ന് ചാടി മരിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ പീറാഗാഡിയിൽ താമസിക്കുന്ന 55കാരനായ രാകേഷ് മാലിക് ആണ് മരിച്ചത്.
നിരവധി കേന്ദ്ര മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന ശാസ്ത്രിഭവന്റെ രണ്ടാം നമ്പർ ഗേറ്റിലാണ് മൃതദേഹം കണ്ടത്.
സംഭവമറിഞ്ഞെത്തിയ പ്രാദേശിക പൊലീസാണ് രാകേഷ് മാലിക് ആണെന്ന് സ്ഥിരീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

