Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െഎ.ടി നിയമം; ഹരജികൾ...

​െഎ.ടി നിയമം; ഹരജികൾ സുപ്രീംകോടതിയിലേക്ക്​ മാറ്റാൻ കേന്ദ്രം

text_fields
bookmark_border
​െഎ.ടി നിയമം; ഹരജികൾ സുപ്രീംകോടതിയിലേക്ക്​ മാറ്റാൻ കേന്ദ്രം
cancel

ന്യൂ​ഡ​ൽ​ഹി: ഐ.​ടി നി​യ​മ​ത്തി​​നെ​തി​രെ വി​വി​ധ ഹൈ​കോ​ട​തി​ക​ളി​ലെ ഹ​ര​ജി​ക​ൾ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ഫേ​സ്​​ബു​ക്ക്, ട്വി​റ്റ​ർ, ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോ​മു​ക​ൾ എ​ന്നി​വ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന 'ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി റൂ​ൾ​സ്​ 2021'​െൻ​റ സാ​ധു​ത​യെ ചോ​ദ്യം​ചെ​യ്​​തു​കൊ​ണ്ടാ​ണ്​ ഹ​ര​ജി​ക​ൾ.

ഐ.​ടി ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ​രാ​തി പ​രി​ഹാ​ര ഓ​ഫി​സ​റെ എ​പ്പോ​ൾ നി​യ​മി​ക്കു​മെ​ന്ന് എ​ട്ടി​ന​കം അ​റി​യി​ക്ക​ണ​മെ​ന്ന്​ ഡ​ൽ​ഹി ഹൈ​കോ​ട​തി ട്വി​റ്റ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT Lawsupreme court
News Summary - IT Law; Center to transfer petitions to Supreme Court
Next Story