Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിസോഴ്​സ്​...

റിസോഴ്​സ്​ സാറ്റ്​–​2A ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

text_fields
bookmark_border
റിസോഴ്​സ്​ സാറ്റ്​–​2A ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
cancel

ചെന്നൈ: ഇന്ത്യയുടെ റിമോട്ട്​ സെൻസറിങ്ങ്​  ഉപഗ്രഹമായ റിസോഴ്​സ്​ സാറ്റ്​–​2A വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ്​ ധവാൻ സ്​പേസ്​ സെൻററിൽ നിന്ന്​ പി.എസ്​.എൽ.വി–സി36 റോക്കറ്റാണ്​ രാവിലെ 10.25ന്​ 1235 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി കുതിച്ചത്​. 18 മിനുട്ടു കൊണ്ട്​ ഉപഗ്രഹം 817 കിലോമീറ്റർ ദൂരത്തുളള സൗരകേന്ദ്രീകൃതമായ ഭ്രമണപഥത്തിൽ എത്തി.

1994-2016 കാലഘട്ടത്തിൽ പി.എസ്​.എൽ.വി 121 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. അതിൽ 79 എണ്ണം വിദേശ ഉപ​ഗ്രഹങ്ങളും 42 എണ്ണം ഇന്ത്യയുടെതുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isro
News Summary - ISRO successfully launches earth observation satellite Resourcesat-24
Next Story