ചെന്നൈ: ഇന്ത്യ കഴിഞ്ഞ ദിവസം വിക്ഷേപിച്ച കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ കാസ്ട്രോസാറ്റിൽനിന്നുള്ള ആദ്യ ചിത്രം െഎ.എസ്.ആർ.ഒ (ഇന്ത്യൻ സ്പേസ് റിസർച്ച് ഒാർഗനൈസേഷൻ) പുറത്തുവിട്ടു. മധ്യപ്രദേശിലെ ഹോൽകർ ക്രിക്കറ്റ് സ്റ്റേഡിയം ഉൾെപ്പടുന്ന ഇൻഡോർ നഗരഭാഗമാണ് ഉപഗ്രഹം പകർത്തിയത്. ജനുവരി 15ന് പകർത്തിയ ചിത്രം െഎ.എസ്.ആർ.ഒയുടെ ഒൗദ്യോഗിക വെബ്സൈറ്റാണ് പുറത്തുവിട്ടത്.
ശ്രീഹരിക്കോട്ടയിൽനിന്ന് ജനുവരി 12നാണ് പി.എസ്.എൽ.വി സി-40 റോക്കറ്റ് കർേട്ടാസാറ്റ് രണ്ട് ഉപഗ്രഹത്തെ 110 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. വൈകാതെ കൂടുതൽ കൃത്യതയാർന്നതും യഥാർഥ നിറങ്ങളോടുകൂടിയതും തെളിച്ചമുള്ളതുമായ ചിത്രങ്ങൾ ഉപഗ്രഹത്തിലെ കാമറകൾ പകർത്തിത്തുടങ്ങുമെന്ന് െഎ.എസ്.ആർ.ഒ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2018 11:22 PM GMT Updated On
date_range 2018-07-18T10:20:00+05:30കർേട്ടാസാറ്റ്-2ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു
text_fieldsNext Story