Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.എസ്​.ആർ.ഒ ചെയർമാനായി...

ഐ.എസ്​.ആർ.ഒ ചെയർമാനായി കെ. ശിവൻ തുടരും

text_fields
bookmark_border
ഐ.എസ്​.ആർ.ഒ ചെയർമാനായി കെ. ശിവൻ തുടരും
cancel

ന്യൂഡൽഹി: ഐ.എസ്​.ആർ.ഒ ചെയർമാനായി കെ. ശിവൻ ഒരു വർഷത്തേക്ക്​ കൂടി തുടരും. കെ. ശിവന്‍റെ കാലാവധി 2022 ജനുവരി 14 വരെ നീട്ടി നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ജനുവരിയിൽ വിരമിക്കാനിരിക്കെയാണ്​ അദ്ദേഹത്തിന്‍റെ കാലാവധി നീട്ടിയത്​.

2018 ജനുവരി 10നാണ്​ ഐ.എസ്​.ആർ.ഒ ചെയർമാനായി കെ.ശിവനെ നിയമിക്കുന്നത്​. എ.കെ കിരൺ കുമാറിൽ നിന്നാണ്​ അദ്ദേഹം ചുമതലയേറ്റെടുത്തത്​. ചന്ദ്രയാൻ-2 പോലുള്ള പല നിർണായക ദൗത്യങ്ങൾക്കും ഐ.എസ്​.ആർ.ഒ തുടക്കം കുറിച്ചത്​ കെ.ശിവൻ ചെയർമാനായിരിക്കു​േമ്പാഴായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsroK Sivan
Next Story