Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇസ്രായേൽ...

ഇസ്രായേൽ പ്രധാനമന്ത്രി  ബിന്യമിൻ നെതന്യാഹു ഇന്ത്യയിലേക്ക്​

text_fields
bookmark_border
ഇസ്രായേൽ പ്രധാനമന്ത്രി  ബിന്യമിൻ നെതന്യാഹു ഇന്ത്യയിലേക്ക്​
cancel
ജറൂസലം: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു 2019 ജനുവരിയിൽ ഇന്ത്യ സന്ദർശിക്കും. അതോടെ ഇന്ത്യ സന്ദർശിക്കുന്ന രണ്ടാമത്തെ ഇസ്രായേൽ പ്രധാനമന്ത്രിയാകും നെതന്യാഹു. 2003ലാണ്​ മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷ​ാരോൺ ഇന്ത്യയിലെത്തിയത്. ആറുമാസം മുമ്പ്​ പ്രധാനമന്ത്രി ന​േരന്ദ്രമോദി ഇസ്രായേൽ സന്ദർശിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin Netanyahuworld newsmalayalam newsIsraeli Prime MinisterIndia News
News Summary - Israeli Prime Minister Benjamin Netanyahu to visit India in January -World news
Next Story