Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാകിർ നായികിൻെറ...

സാകിർ നായികിൻെറ പാസ്​പോർട്ട്​ റദ്ദാക്കി

text_fields
bookmark_border
സാകിർ നായികിൻെറ പാസ്​പോർട്ട്​ റദ്ദാക്കി
cancel

മുംബൈ: വിവാദ ഇസ്​ലാമിക പ്രചാരകൻ ഡോ. സാകിർ നായികിൻെറ പാസ്​പോർട്ട്​ റദ്ദാക്കി. എൻ.െഎ.എ, എൻഫോഴ്​സ്​മ​​െൻറ്​ (ഇ.ഡി) പ്രത്യേക കോടതികൾ ആവർത്തിച്ച്​ സമൻസയച്ചിട്ടും ഹാജറാകാതെ വിദേശത്ത്​ കഴിയുന്നതിനെ തുടർന്നാണിത്​. വിദേശകാര്യ മന്ത്രാലയത്തി‍​​െൻറ നിർദേശത്തെ തുടർന്ന്​ മുംബൈ റീജനൽ പാസ്​പോർട്ട്​ ഒാഫിസാണ്​ റദ്ദാക്കിയത്​.

സാകിർ നായികി‍​​െൻറ പാസ്​പോർട്ട്​ റദ്ദാക്കണമെന്ന്​ എൻ.െഎ.എ വിദേശകാര്യ മന്ത്രാലയത്തോട്​ ആവശ്യപ്പെടുകയായിരുന്നു. മതസ്​പർധ വളർത്തൽ, യുവാക്കളെ തീവ്രവാദത്തിന്​ പ്രേരിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളിലാണ്​ സാകിർ നായികി​െനതിരെ എൻ.െഎ.എയും ഇ.ഡിയും അന്വേഷണം നടത്തുന്നത്​. ഇദ്ദേഹത്തി‍​​െൻറ സ്​ഥാപനമായ ഇസ്​ലാമിക്​ റിസർച്​​ സ​​െൻറർ കേന്ദ്രം നിരോധിക്കുകയും ചെയ്​തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zakir naikIslamic Preachermalayalam newspassport revoked
News Summary - Islamic preacher Zakir Naik's passport revoked india news
Next Story