Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേനക ഗാന്ധിക്ക്...

മേനക ഗാന്ധിക്ക് ‘ഇസ്കോണി’ന്റെ നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

text_fields
bookmark_border
മേനക ഗാന്ധിക്ക് ‘ഇസ്കോണി’ന്റെ നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്
cancel

കൊ​ൽ​ക്ക​ത്ത: ഗോ​ശാ​ല​യി​ലെ പ​ശു​ക്ക​ളെ അ​റ​വു​കാ​ർ​ക്ക് ന​ൽ​കി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​ണെ​ന്ന പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന് ബി.​ജെ.​പി എം.​പി​യും മു​ൻ​മ​ന്ത്രി​യു​മാ​യ മേ​ന​ക ഗാ​ന്ധി​ക്കെ​തി​രെ ഹ​രേ​കൃ​ഷ്ണ പ്ര​സ്ഥാ​ന​മാ​യ ‘ഇ​സ്കോ​ൺ’ നൂ​റു കോ​ടി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ചു.

‘ഇ​സ്കോ​ണി’​നെ​തി​രെ​യു​ള്ള ​മേ​ന​ക ഗാ​ന്ധി​യു​ടെ വി​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സം​ഘ​ട​ന നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്. ആ​രോ​പ​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ഇ​ത് തെ​റ്റാ​ണെ​ന്നും ‘ഇ​സ്കോ​ൺ’ വൈ​സ് പ്ര​സി​ഡ​ന്റ് രാ​മ​രാ​ധ​ൻ ദാ​സ് പ​റ​ഞ്ഞു. പ്ര​സ്ഥാ​ന​ത്തി​ന്റെ ലോ​ക​മെ​ങ്ങു​മു​ള്ള വി​ശ്വാ​സി​ക​ളെ പ​രാ​മ​ർ​ശം വേ​ദ​നി​പ്പി​ച്ചു.

എം.​പി​യാ​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​ക്ക് ‘ഇ​സ്കോ​ണി’​നെ​തി​രെ തെ​ളി​വി​ല്ലാ​തെ എ​ങ്ങ​നെ പ​റ​യാ​ൻ ക​ഴി​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maneka GandhiISKCON
News Summary - ISKCON Sends 100-Crore Defamation Notice To Maneka Gandhi
Next Story