Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് ചെയ്യുന്ന കൊലപാതകങ്ങൾക്ക് കൈയടിക്കരുത് -ഇറോം ശർമിള

text_fields
bookmark_border
irom-sharmila-061219.jpg
cancel

കൊച്ചി: ഹൈദരാബാദിൽ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തെ വിമർശിച്ച് മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. പൊലീസ് ചെയ്യുന്ന കൊലപാതകങ്ങൾക്ക് കൈയടിക്കുന്നത് അന്ധത ബാധിച്ചവരാണ്. ഇത്തരം ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്നത് രാജ്യത്തെത്തന്നെ അപകടത്തിലാക്കുമെന്നും കൊച്ചിയിൽ ഇറോം ശർമിള വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആയുധമേന്തിയവരുടെ അധികാരദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണ്. പൊലീസിന് നിയമം കൈയിലെടുക്കാൻ അവകാശമില്ല. ആരാണ് പൊലീസിന് വെടിവെക്കാൻ അധികാരം നൽകിയതെന്നും ഇറോം ശർമിള ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - irom sharmila on hyderabad encounter killing
Next Story