Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രവി സിന്‍ഹ ‘റോ’ മേധാവി
text_fieldsbookmark_border
ന്യൂഡല്‍ഹി: ഛത്തിസ്ഗഢ് കേഡര്‍ ഐ.പി.എസ് ഓഫിസർ രവി സിന്‍ഹയെ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോ (റിസര്‍ച്ച് ആൻഡ് അനാലിസിസ് വിങ്) മേധാവിയായി നിയമിച്ചു. കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സ്പെഷല്‍ സെക്രട്ടറിയാണ് സിൻഹ. രണ്ടു വർഷത്തേക്കാണ് നിയമനം. നിലവിലെ റോ മേധാവി സാമന്ത് ഗോയല്‍ ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് രവി സിൻഹയെ നിയമിക്കുന്നത്. 2019 ജൂണിലാണ് സാമന്ത് ഗോയലിനെ റോ മേധാവിയായി നിയമിച്ചത്. രണ്ടു വർഷത്തേക്കായിരുന്നു നിയമനം. പിന്നീട് അദ്ദേഹത്തിന്റെ കാലാവധി രണ്ടു വർഷം കൂടി നീട്ടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

