Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാകേഷ്​ അസ്​താന...

രാകേഷ്​ അസ്​താന സി.ബി.​െഎ പ്രത്യേക  ഡയറക്​ടർ

text_fields
bookmark_border
rakesh-asthana
cancel
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത്​ കേ​ഡ​ർ ​െഎ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​കേ​ഷ്​ അ​സ്​​താ​ന​യെ സി.​ബി.​െ​എ പ്ര​ത്യേ​ക  ഡ​യ​റ​ക്​​ട​റാ​യി നി​യ​മി​ച്ചു. സി.​ബി.​െ​എ അ​ഡീ ഷ​ണ​ൽ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന അ​സ്​​താ​ന​യു​ടെ​ത​ട​ക്കം എ​ട്ട്​ മു​തി​ർ​ന്ന  ​െഎ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന്​ ക​ഴി​ഞ്ഞ ദി​വ​സം ​േക​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. 
ഗു​ർ​ബ​ച​ൻ സിം​ഗ്, അ​ര​വി​ന്ദ്​ കു​മാ​ർ എ​ന്നി​വ​ർ​ക്ക്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ (​െഎ.​ബി) പ്ര​ത്യേ​ക   ഡ​യ​റ​ക്​​ട​റാ​യി   സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി. ഉ​ത്ത​ർ പ്ര​ദേ​ശ്​ പൊ​ലീ​സ്​ ഡി.​ജി.​പി, സി.​ബി.​െ​എ ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള ജാ​വേ​ദ്​ അ​ഹ​മ​ദാ​ണ്​ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച മ​​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ.
ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ‘നാ​ഷ​ണ​ൽ ഇ​ൻ​സ്​​റ്റി​റ്യൂ​ട്ട്​ ഒാ​ഫ്​ ക്രി​മി​നോ​ള​ജി ആ​ൻ​റ്​ ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സി’​ൽ  പ്ര​ത്യേ​ക ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ പ​ദ​വി​യാ​ണ്​ ജാ​വേ​ദി​ന്​ ന​ൽ​കി​യ​ത്.   1984 കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ എ​ല്ലാ​വ​രും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIipsrakesh asthanamalayalam newsSpecial Director
News Summary - IPS Officer Rakesh Asthana Special Director In CBI-India News
Next Story