Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലശ്​കറെ ത്വയ്യിബക്ക്​...

ലശ്​കറെ ത്വയ്യിബക്ക്​ രഹസ്യം ചോർത്തിയ ഐ.പി.എസ്​ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

text_fields
bookmark_border
nia
cancel

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ശ്​​ക​റെ ത്വ​യ്യി​ബ​ക്ക്​ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ലെ (എ​ൻ.​ഐ.​എ) മു​ൻ എ​സ്.​പി അ​ര​വി​ന്ദ്​ ദി​ഗ്​​വി​ജ​യ്​ നേ​ഗി​യെ​യാ​ണ്​ എ​ൻ.​ഐ.​എ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പൊ​ലീ​സ്​ ഓ​ഫി​സ​റാ​യി​രു​ന്ന നേ​ഗി 2011ൽ ​ജോ​ലി​ക്ക​യ​റ്റം കി​ട്ടി ഐ.​പി.​എ​സി​ലെ​ത്തി​യ​താ​ണ്.

രാ​ജ്യ​ത്ത്​ ഭീ​ക​ര​വാ​ദ​പ്ര​വ​ർ​ത്ത​നം ആ​സൂ​ത്ര​ണം ചെ​യ്യാ​നും ന​ട​പ്പാ​ക്കാ​നും ല​ശ്​​ക​ർ പ​ദ്ധ​തി​യി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ എ​ൻ.​ഐ.​എ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് നേ​ഗി​യു​ടെ അ​റ​സ്റ്റ്. എ​ൻ.​ഐ.​എ വി​ട്ട​ശേ​ഷം ഷിം​ല​യി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ്​ ല​ശ്​​ക​ർ ഭീ​ക​ര​ന്​ നേ​ഗി ര​ഹ​സ്യ​രേ​ഖ​ക​ൾ കൈ​മാ​റി​യ​തെ​ന്ന്​ എ​ൻ.​ഐ.​എ വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lashkar e TaibaIPS officer
News Summary - IPS officer arrested for leaking Lashkar-e-Taiba
Next Story