Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െഎ.എൻ.എക്സ് മീഡിയ...

​െഎ.എൻ.എക്സ് മീഡിയ കേസിൽ നാല്​ മുൻ ഉദ്യോഗസ്​ഥരെ പ്രോസിക്യൂട്ട്​ ചെയ്യും

text_fields
bookmark_border
​െഎ.എൻ.എക്സ് മീഡിയ കേസിൽ നാല്​ മുൻ ഉദ്യോഗസ്​ഥരെ പ്രോസിക്യൂട്ട്​ ചെയ്യും
cancel

ന്യൂ​ഡ​ൽ​ഹി: ഐ.​എ​ൻ.​എ​ക്സ് മീ​ഡി​യ കേ​സി​ൽ നി​തി ആ​യോ​ഗ്​ മു​​ൻ സി.​ഇ.​ഒ അ​ട​ക്കം നാ​ല്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ പ്രോ​സി​ക്യൂ​ട്ട്​ ചെ​യ്യാ​ൻ സി.​ബി.​െ​എ​ക്ക്​ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി. പി. ​ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ ​യി​രി​ക്കെ 2007ൽ ​െ​എ.​എ​ൻ.​എ​ക്​​സ്​ മീ​ഡി​യ​ക്ക്​ ല​ഭി​ച്ച വി​ദേ​ശ നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക്ര​മ​ക്കേ​ട്​ ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ്​ മു​ൻ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും ചോ​ദ്യം​ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ സം​ഘം സ​ർ​ക്കാ​റി​നോ​ട്​ അ​നു​മ​തി തേ​ടി​യ​ത്.

നി​തി ആ​യോ​ഗ്​ മു​ൻ സി.​ഇ.​ഒ സി​ന്ധു​​ശ്രീ ഖു​ല്ലാ​ർ, മു​ൻ ധ​ന​കാ​ര്യ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി അ​നു​പ് പൂ​ജാ​രി, മു​ൻ ധ​ന​മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ പ്ര​ബോ​ദ് സ​ക്സേ​ന, മു​ൻ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ര​ബീ​ന്ദ്ര പ്ര​സാ​ദ്​ എ​ന്നി​വ​രെ​യാ​ണ്​ ചോ​ദ്യം​ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamindia newsMoney LaunderingINX media case
News Summary - INX Media case - India news
Next Story