Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തി കടന്നെത്തിയ...

അതിർത്തി കടന്നെത്തിയ ആളെ പാകിസ്താന്​ കൈമാറും

text_fields
bookmark_border
അതിർത്തി കടന്നെത്തിയ ആളെ പാകിസ്താന്​ കൈമാറും
cancel

ജ​മ്മു: ജ​മ്മു-​ക​ശ്മീ​രി​ലെ സാം​ബ മേ​ഖ​ല​യി​ൽ ആ​ക​സ്മി​ക​മാ​യി ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക്​ ക​ട​ന്ന പാ​കി​സ്താ​ൻ പൗ​ര​നെ ബി.​എ​സ്.​എ​ഫ്​ പി​ടി​കൂ​ടി. ഇ​യാ​ളെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പാ​കി​സ്താ​ന്​ കൈ​മാ​റു​മെ​ന്ന്​ ബി.​എ​സ്.​എ​ഫ്​ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ്​ ഇ​യാ​ൾ അ​തി​ർ​ത്തി​ക​ട​ന്ന്​ 200 മീ​റ്റ​ർ ഉ​ള്ളി​ലേ​ക്ക്​ എ​ത്തി​യ​ത്. ചോ​ദ്യം ​ചെ​യ്യ​ലി​ലാ​ണ്​ ​ അ​റി​യാ​തെ അ​തി​ർ​ത്തി ലം​ഘി​ച്ച​താ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFIndia Pak BorderIntruderPakistan
News Summary - Intruder to be handed over to Pak Rangers by BSF
Next Story