Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിനിൽ കുറഞ്ഞ...

ട്രെയിനിൽ കുറഞ്ഞ ചെലവിൽ ‘തേര്‍ഡ് എ.സി ഇക്കോണമി’ വരുന്നു

text_fields
bookmark_border
ട്രെയിനിൽ കുറഞ്ഞ ചെലവിൽ ‘തേര്‍ഡ് എ.സി ഇക്കോണമി’ വരുന്നു
cancel

ന്യൂ​ഡ​ല്‍ഹി: തേ​ർ​ഡ്​ എ.​സി നി​ര​ക്കി​നേ​ക്കാ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ എ.​സി ട്രെ​യി​ൻ യാ​ത്ര​ക്ക്​ പു​തി​യ ഇ​ക്കോ​ണ​മി എ.​സി കോ​ച്ചു​ക​ൾ ഒ​രു​ക്കാ​ൻ കേ​ന്ദ്ര ​െറ​യി​ൽ​േ​വ മ​ന്ത്രാ​ല​യം തീ​ര​​ു​മാ​നി​ച്ചു. മു​ഴു​വ​ൻ കോ​ച്ചു​ക​ളും ശീ​തീ​ക​രി​ച്ച പു​തി​യ ട്രെ​യി​നു​ക​ളി​ലാ​ണ്​ പു​തി​യ ക്ലാ​സ്​ യാ​ത്ര ഒ​രു​ക്കു​ന്ന​ത്.

നി​ല​വി​ലു​ള്ള ഫ​സ്​​റ്റ്​ എ.​സി, സെ​ക്ക​ന്‍ഡ് എ.​സി, തേ​ര്‍ഡ് എ.​സി എ​ന്നി​വ​ക്കൊ​പ്പം തേ​ര്‍ഡ് എ.​സി ഇ​ക്കോ​ണ​മി എ​ന്ന പേ​രി​ലാ​ണ്  കോ​ച്ചു​ക​ള്‍ വ​രു​ന്ന​ത്. കോ​ച്ചു​ക​ൾ​ക്ക്​ ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ലു​ക​ളു​മു​ണ്ടാ​കും. താ​പ​നി​ല ശ​രാ​ശ​രി 24--25 ഡി​ഗ്രി​യി​ല്‍ നി​ല​നി​ര്‍ത്തു​ന്ന​തി​നാ​ല്‍ മ​റ്റ്​ എ.​സി കോ​ച്ചു​ക​ളി​ലേ​തു​പോ​ലെ യാ​ത്ര​ക്കാ​ര്‍ക്ക്​ വി​രി​പ്പും പു​ത​പ്പും ന​ൽ​കി​ല്ല. തു​ട​ക്ക​ത്തി​ല്‍ ചി​ല റൂ​ട്ടു​ക​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും ​െച​ല​വ് കു​റ​ഞ്ഞ എ.​സി കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നു​ക​േ​ളാ​ടി​ക്കു​ക. 

നി​ല​വി​ല്‍ മെ​യി​ല്‍, എ​ക്‌​സ്പ്ര​സ് ​െട്ര​യി​നു​ക​ളി​ല്‍ സ്ലീ​പ്പ​ര്‍, തേ​ര്‍ഡ് എ.​സി, സെ​ക്ക​ന്‍ഡ് എ.​സി, ഫ​സ്​​റ്റ്​ എ.​സി എ​ന്നി​വ​യാ​ണു​ള്ള​ത്. രാ​ജ​ധാ​നി, ശ​താ​ബ്​​ദി ട്രെ​യി​നു​ക​ളി​ലും ഇ​പ്പോ​ൾ ആ​രം​ഭി​ച്ച ഹം​സ​ഫ​ര്‍, തേ​ജ​സ് എ​ന്നി​വ​യി​ലും എ​ല്ലാ കോ​ച്ചു​ക​ളും എ.​സി​യാ​ണ്. 

ക​ന​ത്ത​ചൂ​ടി​ല്‍ നി​ന്ന് യാ​ത്ര​ക്കാ​രെ ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് പു​തി​യ കോ​െ​ച്ച​ന്നും ക​ടു​ത്ത ത​ണു​പ്പ് ഈ ​കോ​ച്ചു​ക​ളി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും റെ​യി​ല്‍ മ​ന്ത്രാ​ല​യം  അ​റി​യി​ച്ചു. പു​തു​താ​യി സ​ര്‍വി​സ് ആ​രം​ഭി​ച്ച ഹം​സ​ഫ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ തേ​ര്‍ഡ് എ.​സി കോ​ച്ചു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ഇ​തി​ന്​ ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കൂ​ടു​ത​ല്‍ ​െച​ല​വ് കു​റ​ഞ്ഞ എ.​സി കോ​ച്ചു​ക​ള്‍ വ​രു​ന്ന​തോ​ടെ സ്ഥി​രം ദീ​ര്‍ഘ​ദൂ​ര​യാ​ത്ര​ക്കാ​ർ​ക്ക്​ കൂ​ടു​ത​ല്‍ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും റെ​യി​ല്‍വേ വ്യ​ക്​​ത​മാ​ക്കി. യാ​ത്ര​ക്കാ​ര്‍ക്ക് സേ​വ​ന​സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക സെ​ല്ലു​മു​ണ്ടാ​ക്കി​യ​താ​യി റെ​യി​ല്‍വേ അ​റി​യി​ച്ചു.

Show Full Article
TAGS:economy coaches ac train indian railway 
News Summary - Introducing Economy AC coaches in trains
Next Story