Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഹുൽ ചോക്​സിക്കെതിരെ...

മെഹുൽ ചോക്​സിക്കെതിരെ റെഡ്​​ കോർണർ നോട്ടീസ്​

text_fields
bookmark_border
മെഹുൽ ചോക്​സിക്കെതിരെ റെഡ്​​ കോർണർ നോട്ടീസ്​
cancel

മുംൈ​ബ: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ൽ 13,578 കോ​ടി രൂ​പ​യു​ടെ വാ​യ്​​പ ത​ട്ടി​പ്പ്​ ന​ട​ത്തി രാ​ജ്യം​വി​ട്ട വ ​ജ്ര​വ്യാ​പാ​രി മെ​ഹു​ൽ ചോ​ക്​​സി​യെ പി​ടി​കൂ​ടാ​ൻ ഇ​ൻ​റ​ർ​പോ​ളി‍​​െൻറ റെ​ഡ്​ കോ​ർ​ണ​ർ നോ​ട്ടീ​സ്. ഇ​ത ോ​ടെ ഇ​ൻ​റ​ർ​പോ​ൾ അം​ഗ​ങ്ങ​ളാ​യ രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ നാ​ട്ടി​ൽ ചോ​ക്​​സി എ​ത്തി​യാ​ൽ​ പി​ടി​കൂ​ടി ഇ​ന്ത്യ​ക്ക്​ കൈ​മാ​റ​ണം. 2017 ​േമ​യ്​ മു​ത​ൽ മെ​ഹു​ൽ ചോ​ക്​​സി പൗ​ര​ത്വം നേ​ടി ക​ഴി​യു​ന്ന ആ​ൻ​റി​ഗ്വ ഇ​ൻ​റ​ർ​പോ​ൾ അം​ഗ​മാ​ണ്. നേ​ര​ത്തെ ചോ​ക്​​സി​യെ ഇ​ന്ത്യ​യി​ലേ​ക്ക്​ ക​യ​റ്റി​വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ൻ​റി​ഗ്വ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ന​ൽ​കി. എ​ന്നാ​ൽ, അ​ധി​കൃ​ത​ർ ത​ന്നെ ക​യ​റ്റി​വി​ടു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ചോ​ക്​​സി ഇൗ​സ്​​റ്റ്​ ക​രീ​ബി​യ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ൻ​റ​ർ​പോ​ൾ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കെ ചോ​ക്​​സി​യെ വി​ട്ടു​ന​ൽ​കു​ന്ന ന​ട​പ​ടി വേ​ഗ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ജ​നു​വ​രി ആ​ദ്യ​ത്തി​ൽ സി.​ബി.െ​എ കേ​സെ​ടു​ക്കു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പാ​ണ്​ ചോ​ക്​​സി​യും സ​ഹോ​ദ​രി പു​ത്ര​ൻ നീ​ര​വ്​ മോ​ദി​യും രാ​ജ്യം​വി​ട്ട​ത്. ഇ​രു​വ​രു​ടെ​യും കു​റേ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Interpolmalayalam newsPNBMehul Choksi
News Summary - Interpol issues Red Corner Notice against Mehul Choksi-India news
Next Story