Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ക്ഷോ​ഭം; ഡ​ൽ​ഹി സ്​​തം​ഭി​ച്ചു

text_fields
bookmark_border
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ക്ഷോ​ഭം;  ഡ​ൽ​ഹി സ്​​തം​ഭി​ച്ചു
cancel

ന്യൂ​​ഡ​​ൽ​​ഹി: ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ പ്ര​​ക്ഷോ​​ഭം സെ​​ൻ​​ട്ര​​ൽ ഡ​​ൽ​​ഹി​​യെ സ്​​​തം​​ഭി​​പ്പി​​ച്ചു. റെ​​യി​​ൽ​​വേ​​യി​​ൽ ഗ്രൂ​​പ്​ ഡി ​​ജോ​​ലി​​ക്കാ​​യി അ​​പേ​​ക്ഷി​​ച്ച ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ തെ​​രു​​വി​​ലി​​റ​​ങ്ങി പ്ര​​തി​​ഷേ​​ധി​​ച്ച​​തോ​​ടെ​ മ​​ണ്ടി​​ഹൗ​​സ്​ റൗ​​ണ്ട്​ എ​​ബൗ​​ട്ട്, സി​​ക​​ന്ദ്ര റോ​​ഡ്, ഭ​​ഗ​​വാ​​ൻ​​ദാ​​സ്​ റോ​​ഡ്​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ്​ ഗ​​താ​​ഗ​​ത​​സ്​​​തം​​ഭ​​ന​​മു​​ണ്ടാ​​യ​​ത്. ട്രാ​​ഫി​​ക്​ പൊ​​ലീ​​സ്​ ഗ​​താ​​ഗ​​തം വ​​ഴി​​തി​​രി​​ച്ചു​​വി​​ട്ടു.

വി​​വി​​ധ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ ന​​വം​​ബ​​ർ 26 മു​​ത​​ൽ ത​​ല​​സ്​​​ഥാ​​ന​​ത്ത്​ എ​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്നു. നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള സം​​വ​​ര​​ണം ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക്​ ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്നു​ പ​​റ​​ഞ്ഞ്​ ആ​​വ​​ശ്യ​​ങ്ങ​​ൾ റെ​​യി​​ൽ​​വേ നി​​ര​​സി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ പ്ര​​ക്ഷോ​​ഭം തു​​ട​​ങ്ങി​​യ​​ത്. റെ​​യി​​ൽ​​വേ​​ക്കെ​​തി​​രെ ഒ​​ക്​​​ടോ​​ബ​​റി​​ലും ഭി​​ന്ന​​​ശേ​​ഷി​​ക്കാ​​ർ ഡ​​ൽ​​ഹി​​യി​​ൽ പ്ര​​ക്ഷോ​​ഭം സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു.

Show Full Article
TAGS:International Day of Persons with Disabilities protest india news 
News Summary - International Day of Persons with Disabilities, Protest in Delhi - India news
Next Story