Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്ത്​ സ്വപ്​നങ്ങൾ;...

പത്ത്​ സ്വപ്​നങ്ങൾ; ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ 2030ലേ​ക്കു​ള്ള പദ്ധതികളും

text_fields
bookmark_border
പത്ത്​ സ്വപ്​നങ്ങൾ; ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ 2030ലേ​ക്കു​ള്ള പദ്ധതികളും
cancel

ന്യൂ​ഡ​ൽ​ഹി: കേ​വ​ലം മൂ​ന്ന്​ മാ​സ​ത്തെ മാ​ത്രം ആ​യു​സ്സു​ള്ള ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ 2030ലേ​ക്കു​ള്ള സ്വ​പ്​​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ മോ​ദി സ​ർ​ക്കാ​ർ. ​2014ൽ ​ചൊ​രി​ഞ്ഞ വാ​ഗ്​​ദാ​ന​ങ്ങ​ളെ​ല്ലാം ഭ​ര​ണം അ​വ​സാ​നി​ക്കു​േ​മ്പാ​ഴും സ്വ​പ്​​ന​ങ്ങ​ളാ​യി തു​ട​രു​ന്ന​തി​ന്​ മോ​ദി സ​ർ​ക്കാ​ർ വി​മ​ർ​ശ​ന​മേ​റ്റു​വാ​ങ്ങു​േ​മ്പാ​ഴാ​ണ്​ 2030ലെ ​ഇ​ന്ത്യ​യെ കു​റി​ച്ച്​ പ​ത്ത്​ സ്വ​പ്​​ന​ങ്ങ​ൾ കൂ​ടി ധ​ന​മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

മോ​ദി സ​ർ​ക്കാ​ർ കാ​ണു​ന്ന സ്വ​പ്​​ന​ങ്ങ​ൾ ‘അ​ടു​ത്ത ദ​ശ​ക​ത്തി​ലേ​ക്കു​ള്ള ദ​ർ​ശ​ന’​മാ​യി പി​യൂ​ഷ്​ ഗോ​യ​ൽ ത​​​​െൻറ ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ അ​ക്ക​മി​ട്ട്​ നി​ര​ത്തി​യ സ്വ​പ്​​ന​ങ്ങ​ൾ:
1. പ​ു​തു ത​ല​മു​റ ​േ​റാ​ഡു​ക​ളും റ​യി​ൽ​പാ​ത​ക​ളും തു​റ​മു​ഖ​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ങ്ങ​ളും അ​ട​ങ്ങു​ന്ന ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ. രാ​ജ്യ​ത്തെ ഒാ​രോ കു​ടും​ബ​ത്തി​നും വീ​ടും ശു​ചി​ത്വ​വും ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യ ചു​റ്റു​പാ​ട്. ശാ​സ്​​ത്ര​കേ​ന്ദ്രീ​കൃ​​ത വി​ദ്യാ​ഭ്യാ​സം.

2. രാ​ജ്യ​ത്തി​​​​െൻറ എ​ല്ലാ മൂ​ല​യി​ലും സ​മ്പ​ദ്​​ഘ​ട​ന​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും എ​ത്തു​ന്ന ഡി​ജി​റ്റ​ൽ ഇ​ന്ത്യ. അ​തി​ലൂ​ടെ തു​റ​ക്കു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ.

3. ഹ​രി​താ​ഭ​മാ​യ ഭൂ​മി​യും നീ​ലി​മ​യാ​ർ​ന്ന ആ​കാ​​​ശ​വു​മു​ള്ള വൈ​ദ്യ​ു​തി വാ​ഹ​ന​ങ്ങ​ൾ ഒാ​ടു​ന്ന മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത ഇ​ന്ത്യ.

4. രാ​ജ്യ​ത്തി​​​​െൻറ മൂ​ക്കി​ലും മൂ​ല​യി​ലും ഇ​ട​ത്ത​രം ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളും കു​ടി​ൽ വ്യ​വ​സാ​യ​ങ്ങ​ളും സ്​​റ്റാ​ർ​ട്ട​പ്പു​ക​ളും യോ​ജി​പ്പി​ച്ച്​ താ​ഴേ​ത്ത​ട്ടി​ൽ ക്ല​സ്​​റ്റ​റു​ക​ളു​ണ്ടാ​ക്കി ഡി​ജി​റ്റ​ൽ സാ​േ​ങ്ക​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ വ​ൻ​തോ​തി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടാ​ക്കു​ക.

5. ശു​ചീ​ക​രി​ച്ച പു​ഴ​ക​ളും എ​ല്ലാ​വ​ർ​ക്കും ശു​ദ്ധ​ജ​ല​വും ഫ​ല​പ്ര​ദ​മാ​യ ജ​ല​സേ​ച​ന​വു​മു​ള്ള ഇ​ന്ത്യ.

6. തീ​ര​ദേ​ശ​വും സ​മു​ദ്ര​വും ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തെ​യും വ​ള​ർ​ച്ച​​യെ​യും ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ സ​മു​ദ്ര സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​യു​ടെ ചൂ​ഷ​ണം.

7. ലോ​ക​ത്തി​​​​െൻറ സാ​റ്റ​ലൈ​റ്റ്​ വി​ക്ഷേ​പ​ണ കേ​ന്ദ്ര​മാ​യി മാ​റ​ു​ന്ന ഇ​ന്ത്യ.

8. ജൈ​വി​ക​മാ​യ രീ​തി​യി​ൽ ഉ​ൽ​പാ​ദ​നം ന​ട​ത്തി ഭ​ക്ഷ​ണ​ത്തി​ൽ സ്വ​യം പ​ര്യാ​പ്​​ത​ത നേ​ടി ലോ​ക​ത്തി​​​​െൻറ ഭ​ക്ഷ്യാ​വ​ശ്യ​ങ്ങ​ൾ ക​യ​റ്റു​മ​തി​യി​ലൂ​ടെ നി​ക​ത്തു​ന്ന ഇ​ന്ത്യ.

9. വി​ഷ​മ​ത​ക​ളി​ല്ലാ​ത്ത ആ​രോ​ഗ്യ പ​രി​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളോ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ചു​റ്റു​പാ​ടും ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യ സ​മൂ​ഹ​വു​മു​ള്ള ആ​രോ​ഗ്യ ഇ​ന്ത്യ.

10. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​റും​ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ലൂ​ടെ ചു​രു​ങ്ങി​യ സ​ർ​ക്കാ​റും പ​ര​മാ​വ​ധി ഭ​ര​ണ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The interim budgetBugget 2019
News Summary - The interim budget- projects for 2030- India news
Next Story