Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവാബ്​ മാലിക്കിന്​...

നവാബ്​ മാലിക്കിന്​ ഇടക്കാല ജാമ്യം

text_fields
bookmark_border
നവാബ്​ മാലിക്കിന്​ ഇടക്കാല ജാമ്യം
cancel

മും​ബൈ: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ഹാ​രാ​ഷ്ട്ര മു​ൻ മ​ന്ത്രി​യും എ​ൻ.​സി.​പി നേ​താ​വു​മാ​യ ന​വാ​ബ്​ മാ​ലി​ക്കി​ന്​ സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കി. വൃ​ക്ക​രോ​ഗി​യാ​യ മാ​ലി​ക്കി​ന്​ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട്​ മാ​സ​ത്തേ​ക്കാ​ണ്​ ജ​സ്റ്റി​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സ്, ബേ​ല എം. ​ത്രി​വേ​ദി എ​ന്നി​വ​രു​ടെ ബെ​ഞ്ച്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ചി​കി​ത്സ​ക്കാ​യി ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന്​ ഇ.​ഡി​ക്ക്​ വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സാ​ധാ​ര​ണ ജാ​മ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്​ 10 ആ​ഴ്ച​ത്തേ​ക്ക്​ മാ​റ്റി​വെ​ച്ച കോ​ട​തി അ​ഞ്ചാ​ഴ്ച​ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ ഇ.​ഡി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. ചി​കി​ത്സ​ക്ക്​ വേ​ണ്ടി ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി​യു​ള്ള മാ​ലി​ക്കി​ന്റെ ഹ​ര​ജി ബോം​​ബെ ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രാ​യ അ​പ്പീ​ലി​ലാ​ണ്​ ഇ​പ്പോ​ഴ​ത്തെ വി​ധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Interim bailNawab Malik
News Summary - Interim bail for Nawab Malik
Next Story