Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷഹീൻബാഗ്​ പ്രചോദനം;...

ഷഹീൻബാഗ്​ പ്രചോദനം; മുംബൈയിലും സി.എ.എക്കെതിരെ വൻ റാലി

text_fields
bookmark_border
shhenn-bag
cancel

മുംബൈ: ഷഹീൻബാഗിൽ നിന്ന്​ ​പ്രചോദനമുൾക്കൊണ്ട്​ മുംബൈയിലും സി.എ.എക്കെതിരെ സ്​ത്രീകളുടെ നേതൃത്വത്തിൽ വൻ റാലി . ആറ്​ മണിക്ക്​ തുടങ്ങിയ റാലി അർധരാത്രി വരെ നീണ്ടു. മുംബൈ സിറ്റിസൺ ഫോറമാണ് അഗ്രിപാഡയിലെ​ വൈ.എം.സി.എ ഗ്രൗണ്ടിൽ റ ാലി നടത്തിയത്​.

ദക്ഷിണ മുംബൈ, വാസി, താനെ, നവി മുംബൈ എന്നി പ്രദേശങ്ങളിൽ നിന്നുള്ളവരാണ്​ റാലിയിൽ പ​ങ്കെടുത്തത്​. രാജ്യത്തെ വിഭജിക്കുന്ന സി.എ.എ പിൻവലിക്കണമെന്ന പ്ലക്കാർഡുകളുമായാണ്​ പ്രതിഷേധക്കാർ റാലിക്കെത്തിയത്​.

സി.എ.എക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ മാസങ്ങളായി സമരം നടക്കുകയാണ്​. സ്​ത്രീകളാണ്​ ഷഹീൻബാഗിലെ സമരം നയിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestmalayalam newsindia newsShaheen Bagh
News Summary - Inspired by Shaheen Bagh, women hold a massive anti-CAA protest-India news
Next Story