Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.എൻ.എസ് റൺവീറിൽ...

ഐ.എൻ.എസ് റൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഐ.എൻ.എസ് റൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികർ കൊല്ലപ്പെട്ടു
cancel

ന്യൂ​ഡ​ൽ​ഹി: മും​ബൈ നാ​വി​ക ഡോ​ക്​​​യാ​ർ​ഡി​ൽ നി​ർ​ത്തി​യി​ട്ട യു​ദ്ധ​ക്ക​പ്പ​ൽ, ഐ.​എ​ൻ.​എ​സ്​ ര​ൺ​വീ​റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ മൂ​ന്ന്​ നാ​വി​ക​ർ മ​രി​ച്ചു. പൊ​ട്ടി​ത്തെ​റി​യി​ൽ പ​രി​ക്കേ​റ്റാ​ണ്​ മൂ​ന്ന്​ നാ​വി​ക​രും മ​രി​ച്ച​ത്. ഇ​വ​രു​ടെ പേ​രു​വി​വ​രം അ​റി​വാ​യി​ട്ടി​ല്ല.

11 നാ​വി​ക​ർ​ക്ക്​ പ​രി​ക്കു​ണ്ട്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. മും​ബൈ നാ​വി​ക ഡോ​ക്​​യാ​ർ​ഡി​ൽ ഐ.​എ​ൻ.​എ​സ്​ ര​ൺ​വീ​റി​ലു​ണ്ടാ​യ നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന്​ നാ​വി​ക​ർ​ക്ക്​ ജീ​വ​ഹാ​നി സം​ഭ​വി​ച്ച​താ​യി പ്ര​തി​രോ​ധ മ​​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ക​പ്പ​ലി​ന്‍റെ അ​ക​ത്തു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യെ കു​റി​ച്ച്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ്​​ഥി​തി​ഗ​തി​ക​ൾ ഉ​ട​ൻ നി​യ​​​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. ക​പ്പ​ലി​ന്​ കാ​ര്യ​മാ​യ കേ​ടു​പാ​ട്​ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. 2021 മു​ത​ൽ കി​ഴ​ക്ക​ൻ നാ​വി​ക ക​മാ​ൻ​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​താ​ണ്​ ഐ.​എ​ൻ.​എ​സ്​ ര​ൺ​വീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INS Ranveer
News Summary - INS Ranveer explodes; Three sailors were killed
Next Story