Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസന്നാഹ പ്രയാണം...

സന്നാഹ പ്രയാണം പൂർത്തിയാക്കി അരിഹന്ത്

text_fields
bookmark_border
സന്നാഹ പ്രയാണം പൂർത്തിയാക്കി അരിഹന്ത്
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ആ​ണ​വ ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ അ​ന്ത​ർ​വാ​ഹി​നി​യാ​യ ​െഎ.​എ​ൻ.​എ​ സ്​ അ​രി​ഹ​ന്ത് സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി നി​രീ​ക്ഷ​ണ​പ്ര​യാ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ത്തി​വ​രു​ന്ന ​െഎ.​എ​ൻ.​എ​സ്​ അ​രി​ഹ​ന്തി​ലെ സ​ന്നാ​ഹ​വി​ന്യാ​സ​ത്തി​നു​ശേ​ഷ​മു​ള്ള പ​ര്യ​ട​ന​മാ​ണി​ത്.
6000 ട​ൺ ശേ​ഷി​യാ​ണ്​ ​അ​ന്ത​ർ​വാ​ഹി​നി​ക്കു​ള്ള​ത്. നാ​വി​ക സേ​ന​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്​ കൈ​മാ​റി​യ അ​രി​ഹ​ന്തി​​​െൻറ പ്ര​വ​ർ​ത്ത​ന​നി​യ​ന്ത്ര​ണം പ്ര​ധാ​ന​മ​ന്ത്രി ത​ല​വ​നാ​യ ആ​ണ​വ അ​തോ​റി​റ്റി​ക്കാ​ണ്.

പ്ര​യാ​ണം ക​ഴി​ഞ്ഞ​തോ​ടെ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ അ​ന്ത​ർ​വാ​ഹി​നി​യാ​യി അ​രി​ഹ​ന്ത്​ മാ​റി. ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ അ​ന്ത​ർ​വാ​ഹി​നി ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന സൈ​നി​ക​സ​മ്പ​ത്തി​ലൊ​ന്നാ​ണ്. സ​മു​ദ്ര​ത്തി​ൽ​നി​ന്ന്​ സ​മീ​പ​ത്തെ ഏ​തു ന​ഗ​ര​ത്തി​ലേ​ക്കും മി​സൈ​ൽ പ്ര​യോ​ഗി​ക്കാ​നു​ള്ള ശേ​ഷി അ​രി​ഹ​ന്തി​നു​ണ്ട്. സ​മു​ദ്ര​ത്തി​ന​ടി​യി​ൽ ക​ണ്ടു​പി​ടി​ക്ക​പ്പെ​ടാ​നാ​വാ​തെ ഒ​ളി​ഞ്ഞു​കി​ട​ക്കാ​നാ​വും. ശ​ത്രു​രാ​ജ്യ​ത്തി​​​െൻറ തീ​ര​മേ​ഖ​ല​ക്ക്​ അ​ടു​ത്തേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റാ​നും ക​ഴി​യും. അ​തു​വ​ഴി മി​സൈ​ൽ കൊ​ണ്ട്​ സ​മീ​പ​ത്തെ ക​ര​യി​ലു​ള്ള ല​ക്ഷ്യ​കേ​ന്ദ്ര​ങ്ങ​ളെ കൃ​ത്യ​മാ​യി പ്ര​ഹ​രി​ക്കാ​നാ​വും. ഭൂ​ത​ല-​ഭൂ​ത​ല മി​സൈ​ലി​ന്​ ചെ​ന്നെ​ത്താ​വു​ന്ന ദൂ​ര​പ​രി​ധി​ക്ക​​പ്പു​റ​ത്തെ ല​ക്ഷ്യ​ങ്ങ​ൾ ത​ക​ർ​ക്കു​ക​യാ​ണ്​ പ്ര​ധാ​ന ദൗ​ത്യം.

ഇ​ന്ത്യ​യു​ടെ ആ​ണ​വ​പ്ര​ഹ​ര​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക കൂ​ടി​യാ​ണ്​ അ​രി​ഹ​ന്ത്​ ചെ​യ്യു​ന്ന​ത്. അ​മേ​രി​ക്ക, റ​ഷ്യ, ഫ്രാ​ൻ​സ്, ചൈ​ന, ബ്രി​ട്ട​ൻ എ​ന്നി​വ​ക്ക്​ ഇൗ ​ശേ​ഷി നേ​ര​േ​ത്ത​ത​ന്നെ പൂ​ർ​ണ​തോ​തി​ലു​ണ്ട്. 2015 മു​ത​ൽ ആ​ണ​വ​ശേ​ഷി​യു​ള്ള അ​ന്ത​ർ​വാ​ഹി​നി​യു​ടെ പ​ട്രോ​ളി​ങ്​ ചൈ​ന തു​ട​ങ്ങി​യ​താ​യി പ​റ​യു​ന്നു. അ​ന്ത​ർ​വാ​ഹി​നി​യി​ൽ​നി​ന്ന്​ മി​സൈ​ൽ അ​യ​ക്കാ​നു​ള്ള സം​വി​ധാ​നം പാ​കി​സ്​​താ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷി​ച്ചി​രു​ന്നു. ​

െഎ.​എ​ൻ.​എ​സ്​ അ​രി​ഹ​ന്തി​​​െൻറ മു​ന്നേ​റ്റ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു. ഇ​ത്ത​ര​മൊ​രു പ്ര​തി​രോ​ധ​സം​വി​ധാ​നം കാ​ല​ത്തി​​​െൻറ ആ​വ​ശ്യ​മാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ആ​ണ​വ ബ്ലാ​ക്ക്​​മെ​യി​ലി​ങ്ങി​ന്​ തു​നി​യു​ന്ന​വ​ർ​ക്കു​ള്ള ത​ക്ക മ​റു​പ​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INS Arihantmalayalam news
News Summary - INS Arihant is now operational-India News
Next Story