Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാകേഷ്​...

രാകേഷ്​ അസ്​താനക്കെതിരായ അന്വേഷണത്തിന്​ നാലു മാസം കൂടി

text_fields
bookmark_border
rakesh-asthana-23
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​ഐ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന രാ​കേ​ഷ്​ അ​സ്​​താ​ന​ക്കെ​തി​രാ​യ കൈ​ക്കൂ​ലി ക േ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഡ​ൽ​ഹി ഹൈ​കോ​ട​തി സി.​ബി.​ഐ​ക്ക്​ നാ​ലു മാ​സം കൂ​ടി സ​മ​യം അ​നു​വ​ദി ​ച്ചു.
അ​സ്​​താ​ന​ക്കും ഡി.​എ​സ്.​പി ദേ​വേ​ന്ദ​ർ കു​മാ​റി​നും ഇ​ട​നി​ല​ക്കാ​ര​ൻ മ​നോ​ജ്​ പ്ര​സാ​ദി​നും എ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന്​ കൂ​ടു​ത​ൽ സ​മ​യം തേ​ടി സി.​ബി.​ഐ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ്​ മു​ക്​​ത ഗു​പ്​​ത​യു​ടെ ഉ​ത്ത​ര​വ്.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ട​തി ജ​നു​വ​രി​യി​ൽ 10 ആ​ഴ്​​ച അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​കാ​ലാ​വ​ധി തീ​ർ​ന്ന​തോ​ടെ​യാ​ണ്​ സി.​ബി.​ഐ ഹ​ര​ജി ന​ൽ​കി​യ​ത്.

Show Full Article
TAGS:rakesh asthana CBI india news 
News Summary - Inquiry against Rakesh Asthana- India news
Next Story