Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളമെടുക്കുന്നതിനെച്ചൊല്ലി തർക്കം; സ്ത്രീയെ ഭർതൃ വീട്ടുകാർ ചുട്ടു കൊന്നു
text_fieldsbookmark_border
ബേതുൽ (മധ്യപ്രദേശ്): വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മരുമകളെ ഭർതൃ വീട്ടുകാർ തീകൊളുത്തി കൊന്നു. സംഭവത്തിൽ ഭർത്താവിന്‍റെ പിതാവിനും സഹോദരനും അടക്കം മൂന്നുപേർക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ബദോറ ഗ്രാമത്തിലാണ് സംഭവം.
ആദ്യം കൂട്ടുകുടുംബമായിരുന്നവർ പിന്നീട് സ്വത്ത് ഭാഗം വെച്ച് പിരിഞ്ഞിരുന്നു. പക്ഷേ വീട്ടിലെ പൈപ്പിൽനിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. സംഭവത്തിൽ മരിച്ച സ്ത്രീയുടെ മകൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അമ്മയെ മർദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നെന്ന് മകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
