Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നന്ദിഗ്രാം സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു
text_fieldsbookmark_border
നന്ദിഗ്രാം: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. കഴിഞ്ഞയാഴ്ച ഉണ്ടായ സംഘർഷത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ തൃണമൂൽ പ്രവർത്തകൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ ഇന്ന് രാവിലെ രണ്ടിടത്ത് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂച്ച് ബിഹാറിലും അലിപൂർ ദ്വാറിലുമാണ് അക്രമം ഉണ്ടായത്. ഹൗറയിലും നേരിയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി 789 കമ്പനി കേന്ദ്രസേനയെ സംസ്ഥാനത്ത് വിന്യസിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

