Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെഗസസ്​ ഫോൺ ചോർത്തൽ:...

പെഗസസ്​ ഫോൺ ചോർത്തൽ: കേന്ദ്രസർക്കാർ ഇന്ന്​ മറുപടി നൽകും

text_fields
bookmark_border
പെഗസസ്​ ഫോൺ ചോർത്തൽ: കേന്ദ്രസർക്കാർ ഇന്ന്​ മറുപടി നൽകും
cancel

ന്യൂഡൽഹി: പെഗസസ്​ ഫോൺ ചോർത്തലിൽ രാജ്യത്ത്​ വലിയ വിവാദം ഉയരുന്നതിനിടെ ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന്‍റെ മറുപടി ഇന്നുണ്ടാവും. രാജ്യസഭയിൽ ഐ.ടി മന്ത്രി അശ്വിനി വൈഷ്​ണവാണ്​ മറുപടി പറയുക. ഉച്ചക്ക്​ രണ്ട്​ മണിക്കാണ്​ ഐ.ടി മന്ത്രി രാജ്യസഭയിൽ സംസാരിക്കുക.

പെഗാസസ്​ ഫോൺ ചോർത്തൽ രാജ്യത്ത്​ വലിയ ചർച്ചകൾക്ക്​ തുടക്കം കുറിച്ചിരുന്നു. പ്രതിപക്ഷ നേതൃനിരയിലുള്ള രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്ക​ളുടെ ഫോൺ ചോർത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. ബി.ജെ.പി നേതാക്കളുടെ ഫോണും ചോർത്തിയിട്ടുണ്ടെന്ന്​ വ്യക്​തമായതോടെ കേന്ദ്രസർക്കാർ കടുത്ത പ്രതിരോധത്തിലേക്ക്​ നീങ്ങിയിരുന്നു.

ഇതിനിടെ ഇക്കാര്യത്തിൽ പ്രതിപക്ഷം സഭക്കകത്തും പുറത്തും പ്രത​ിഷേധം ശക്​തമാക്കിയിരുന്നു. ഇതോടെയായിരുന്നു വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pegasuspegasus phone tapping
News Summary - Information Technology Minister Ashwini Vaishnaw to speak in Parliament
Next Story