Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന​വീ​ൻ ജി​ൻ​ഡാ​ൽ...

ന​വീ​ൻ ജി​ൻ​ഡാ​ൽ ബി.​ജെ.​പി​യി​ൽ

text_fields
bookmark_border
ന​വീ​ൻ ജി​ൻ​ഡാ​ൽ ബി.​ജെ.​പി​യി​ൽ
cancel

ന്യൂ​ഡ​ൽ​ഹി: വ്യ​വ​സാ​യി​യും മു​ൻ കോ​ൺ​ഗ്ര​സ് എം.​പി​യു​മാ​യ ന​വീ​ൻ ജി​ൻ​ഡാ​ൽ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. മോ​ദി​യു​ടെ വി​ക​സി​ത ഭാ​ര​ത അ​ജ​ണ്ട​ക്ക് പി​ന്തു​ണ ന​ൽ​കാ​നാ​ണ് മാ​റ്റ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2004-14 കാ​ല​യ​ള​വി​ൽ കു​രു​ക്ഷേ​ത്ര മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്ത് അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ലു​ണ്ടാ​യി​രു​ന്നു. ഇതേ സീറ്റിൽ അദ്ദേഹം ഇത്തവണ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും.

ഹ​രി​യാ​ന മ​ന്ത്രി​യും സ്വ​ത​ന്ത്ര എം.​എ​ൽ.​എ​യു​മാ​യ ര​ഞ്ജി​ത് സി​ങ് ചൗ​ട്ടാ​ല​യും ഞാ​യ​റാ​ഴ്ച ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. അ​ദ്ദേ​ഹം ഹി​സാ​ർ സീ​റ്റി​ൽ​നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചേ​ക്കും. അ​തി​നി​ടെ, കാ​ൺ​പു​രി​ലെ സി​റ്റി​ങ് എം.​പി​യും ബി.​ജെ.​പി നേ​താ​വു​മാ​യ സ​ത്യ​ദേ​വ് പ​ചൗ​രി താ​ൻ കാ​ൺ​പു​രി​ൽ​നി​ന്ന് മ​ത്സ​രി​ക്കി​ല്ലെ​ന്ന് കാ​ട്ടി പാ​ർ​ട്ടി പ്ര​സി​ഡ​ന്റ് ജെ.​പി. ന​ദ്ദ​ക്ക് ക​ത്ത​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPNaveen Jindal
News Summary - Industrialist Naveen Jindal joins BJP
Next Story