Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാമ്പുള്ള അഭിനയംകൊണ്ട്...

കാമ്പുള്ള അഭിനയംകൊണ്ട് ഹൃദയം തൊടുന്ന ഇന്ദ്രൻസ്

text_fields
bookmark_border
കാമ്പുള്ള അഭിനയംകൊണ്ട്  ഹൃദയം തൊടുന്ന ഇന്ദ്രൻസ്
cancel

തി​രു​വ​ന​ന്ത​പു​രം: കാ​മ്പു​ള്ള അ​ഭി​ന​യം​കൊ​ണ്ട് ഹൃ​ദ​യം​തൊ​ടു​ന്ന ഇ​ന്ദ്ര​ൻ​സി​നു​ള്ള അ​ർ​ഹി​ച്ച അം​ഗീ​കാ​ര​മാ​ണ്​ ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്​ നി​ർ​ണ​യ സ​മി​തി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം. അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ ഒ​ട്ടു​മി​ക്ക ചി​ത്ര​ങ്ങ​ളി​ലും അ​മ്പ​ര​പ്പി​ക്കു​ന്ന അ​ഭി​ന​യ​മാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വെ​ച്ച​ത്. തി​ള​ങ്ങാ​ൻ കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളൊ​ക്കെ​യും സ്വ​പ്ന​തു​ല്യ​മാ​യ അ​ഭി​ന​യം​കൊ​ണ്ട് അ​തു​ല്യ​മാ​ക്കി. അ​തി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം.


മു​മ്പ്​ സി​നി​മ​യി​ൽ വ​സ്ത്രാ​ല​ങ്കാ​ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗം. പി​ന്നീ​ട്, ക​ഥാ​പാ​ത്ര​ങ്ങ​ളെ സ്വ​യം എ​ടു​ത്ത​ണി​യു​കാ​യി​രു​ന്നു. തു​ട​ക്ക​കാ​ല​ത്ത്​ ശ​രീ​ര​വും ശ​ബ്ദ​വു​മ​ട​ക്കം ബോ​ഡി ഷെ​യ്‌​മി​ങ്ങി​ന്​ വി​ധേ​യ​മാ​യി. ‘അ​വാ​ർ​ഡ് ല​ഭി​ക്കു​മ്പോ​ൾ സ​ന്തോ​ഷ​മാ​ണ്, കി​ട്ടാ​ത്ത​പ്പോ​ൾ സ​ങ്ക​ട​വും, മ​നു​ഷ്യ​ന​ല്ലേ?’ എ​ന്ന് അ​ദ്ദേ​ഹം പ​റ​യു​മ്പോ​ൾ മ​ന​സ്സി​ന്റെ തെ​ളി​ച്ചം കാ​ണാം.


സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ​നി​ന്ന് ‘ഹോം’ ​സി​നി​മ​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ അ​ദ്ദേ​ഹം പ​രി​ഭ​വി​ച്ചി​രു​ന്നു. സി​നി​മ ജൂ​റി ക​ണ്ടു​കാ​ണി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. സം​സ്ഥാ​ന അ​വാ​ർ​ഡ് കി​ട്ടാ​ത്ത​തി​ൽ സ​ങ്ക​ട​മി​ല്ലെ​ന്നും ദേ​ശീ​യ പു​ര​സ്‌​കാ​ര വേ​ള​യി​ൽ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം കി​ട്ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ന്ദ്ര​ൻ​സി​ന്‍റെ ഭാ​ര്യ ശാ​ന്ത​കു​മാ​രി പ​റ​ഞ്ഞു.


തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​ര​ത്ത് പാ​ല​വി​ല കൊ​ച്ചു​വേ​ലു​വി​ന്റെ​യും ഗോ​മ​തി​യു​ടെ​യും ഏ​ഴു​മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​യി ജ​നി​ച്ച കെ. ​സു​രേ​ന്ദ്ര​ൻ എ​ന്ന ഇ​ന്ദ്ര​ൻ​സ് പ​ഠ​ന​ത്തി​നു​ശേ​ഷം അ​മ്മാ​വ​നൊ​പ്പം ത​യ്യ​ൽ ജോ​ലി ആ​രം​ഭി​ച്ചു. ഇ​തി​നി​ട​യി​ൽ അ​മ​ച്വ​ർ നാ​ട​ക​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ചു. ദൂ​ര​ദ​ർ​ശ​നി​ലെ ‘ക​ളി​വീ​ട്’ സീ​രി​യ​ലി​ലാ​ണ് അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ച്ച​ത്. ഇ​ന്ദ്ര​ൻ​സ് എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ത​യ്യ​ൽ​ക​ട​യു​ടെ പേ​രാ​യി​രു​ന്നു.


2015ൽ ​അ​പ്പോ​ത്തി​ക്ക​രി എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം, 2018ൽ ​ആ​ളൊ​രു​ക്കം എ​ന്ന ചി​ത്ര​ത്തി​ൽ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം, 2019ൽ ​വെ​യി​ൽ​മ​ര​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സിം​ഗ​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndransLatest Malayalam NewsNational Film Award 2023Home Malayalam Movie
News Summary - Indrans touches hearts with his heartfelt acting
Next Story