Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഡിഗോ അന്താരാഷ്ട്ര...

ഇൻഡിഗോ അന്താരാഷ്ട്ര സർവിസുകൾ പുനരാരംഭിക്കുന്നു

text_fields
bookmark_border
ഇൻഡിഗോ അന്താരാഷ്ട്ര സർവിസുകൾ പുനരാരംഭിക്കുന്നു
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ര​ണ്ടു വ​ർ​ഷ​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​​ന്റെ 150 അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ ഏ​പ്രി​ലി​ൽ പു​ന​രാ​രം​ഭി​ക്കും.

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, ഡ​ൽ​ഹി, അ​ഹ്മ​ദാ​ബാ​ദ്, മും​ബൈ, ചെ​ന്നൈ, കൊ​ൽ​ക്ക​ത്ത, ബം​ഗ​ളൂ​രു, ല​ഖ്നോ, ഹൈ​ദ​രാ​ബാ​ദ്, അ​മൃ​ത്സ​ർ, ച​ണ്ഡി​ഗ​ഢ്, തി​രു​ച്ചി​റ​പ്പ​ള്ളി, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ർ​വി​സു​ക​ളാ​ണ് പു​ന​രാ​രം​ഭി​ക്കു​ക.

ദ​മ്മാം, കു​വൈ​ത്ത്, അ​ബൂ​ദ​ബി, ഷാ​ർ​ജ, ജി​ദ്ദ, റി​യാ​ദ്, ദോ​ഹ, ബാ​ങ്കോ​ക്, ഫു​ക്കെ​റ്റ്, സിം​ഗ​പ്പൂ​ർ, കൊ​ള​മ്പോ, ദു​ബൈ, കാ​ഠ്മ​ണ്ഡു, മാ​ല​ദ്വീ​പ്, ധാ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വി​സു​ക​ൾ. താ​യ്‍ല​ൻ​ഡി​ലേ​ക്കു​ള്ള സ​ർ​വ​ല​സ് 27ന് ​ആ​രം​ഭി​ച്ചു.

Show Full Article
TAGS:IndiGo indigo airlines international flights 
News Summary - IndiGo resumes regular international flights from today
Next Story