Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ

text_fields
bookmark_border
ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ
cancel

ഹൈദരാബാദ്: ലാൻഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്‍റെ ചക്രം പൊട്ടിത്തെറിച്ചു. തിരുപ്പതിയില്‍ നിന്നും ഹൈദരാബാദിലേക്ക് വന്ന വിമാനമാണ് ലാൻഡിങ്ങിനിടെ അപകടത്തിൽ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 73 യാത്രക്കാരെയും നാല് ജീവനക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. 

ബുധനാഴ്ച രാത്രി 11.25ന് ആണ് സംഭവം. ഉടന്‍തന്നെ അഗ്നരക്ഷാ സേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എൽ.എയുമായ റോജയും വിമാനത്തിലുണ്ടായിരുന്നു.  ഇതേതുടർന്ന് റണ്‍വേ ഏതാനും മണിക്കൂറുകള്‍ അടച്ചിട്ടു. റണ്‍വേ നിലച്ചുപോയതിനാല്‍ ഏതാനും വിമാനങ്ങള്‍ ബെംഗളൂരു, ചെന്നൈ വഴിതിരിച്ചുവിട്ടു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indigo plane tyre bursts when landing-India News
Next Story