Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്തിന്‍െറ അടിയന്തര വാതില്‍ തുറന്നത് പരിഭ്രാന്തി പരത്തി
text_fieldsbookmark_border
മുംബൈ: 176 പേരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ അവശേഷിക്കെ, യാത്രക്കാരിലൊരാള്‍ വിമാനത്തിലെ അപായഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന വാതില്‍ തുറന്നത് പരിഭ്രാന്തി പരത്തി. മുംബൈയിലാണ് സംഭവം. ഇവിടെനിന്ന് ചണ്ഡിഗഢിലേക്ക് പറക്കാനിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് എമര്‍ജന്‍സി ഡോര്‍ ഒരാള്‍ അബദ്ധത്തില്‍ പ്രവര്‍ത്തിപ്പിച്ചത്.
തൊട്ടടുത്തുള്ള ആള്‍ക്ക് നിസ്സാര പരിക്കും സംഭവിച്ചു. വിമാന ജീവനക്കാരുടെ അപായ സൂചനയെ തുടര്‍ന്ന് പൈലറ്റ് ഉടന്‍ എന്‍ജിന്‍ ഓഫ് ചെയ്ത് കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കി. യാത്രക്കാരനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
