Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​മാസ്​ക്​...

​മാസ്​ക്​ ധരിച്ചില്ല,​വിമാനത്തിൽ നിന്ന്​ യാത്രക്കാരനെ പുറത്താക്കി

text_fields
bookmark_border
​മാസ്​ക്​ ധരിച്ചില്ല,​വിമാനത്തിൽ നിന്ന്​ യാത്രക്കാരനെ പുറത്താക്കി
cancel

കൊ​ൽ​ക്ക​ത്ത: മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​ര​നെ പു​റ​ത്താ​ക്കി. കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ സം​ഭ​വം. ബം​ഗ​ളൂ​രു-​കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്തി​ലെ യാ​ത്ര​​ക്കാ​ര​നോ​ട്​ മാ​സ്​​ക്​ ധ​രി​ക്കാ​ൻ ആ​വ​ർ​ത്തി​ച്ച്​ അ​ഭ്യ​ർ​ഥി​ച്ചി​ട്ടും കൂ​ട്ടാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ പു​റ​ത്താ​ക്ക​ൽ.

കു​റ​ച്ചു​ദി​വ​സം മു​മ്പ്​ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ര​ണ്ടു യാ​ത്ര​ക്കാ​രെ എ​യ​ർ ഏ​ഷ്യ​യു​ടെ ഗോ​വ-​മും​ബൈ വി​മാ​ന​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യി​രു​ന്നു. 2020 മാ​ർ​ച്ചി​ൽ കൊ​റോ​ണ വൈ​റ​സ്​ രാ​ജ്യ​ത്ത്​ പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ​യാ​ണ്​ വി​മാ​ന​യാ​ത്ര​യി​ൽ മാ​സ്​​ക്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiGoKolkata AirportMask
News Summary - IndiGo, Kolkata Airport, Mask
Next Story