Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഡിഗോ വിമാനത്തിൽ...

ഇൻഡിഗോ വിമാനത്തിൽ പുക; ചെന്നൈ എയർപോർട്ടിൽ അടിയന്തര ലാൻഡിങ്​

text_fields
bookmark_border
ഇൻഡിഗോ വിമാനത്തിൽ പുക; ചെന്നൈ എയർപോർട്ടിൽ അടിയന്തര ലാൻഡിങ്​
cancel

ചെന്നൈ: ​കോയമ്പത്തൂരിൽ നിന്നും പറന്നുയർന്ന ഇൻഗിഡോ വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന്​ ചെന്നൈ വിമാനത്താവള ത്തിൽ അടിയന്തര ലാൻഡിങ്​ നടത്തി. വിമാനത്തിലെ കാർഗോ ഏരിയയിൽ നിന്നാണ്​ പുക മുന്നറിയിപ്പ്​ നൽകുന്ന അലാറം അടിച്ചത്​. തുടർന്ന്​ പൈലറ്റ്​ ചെന്നൈയിൽ അടിയന്തര ലാൻഡിങ്ങിന്​​ അനുമതി തേടുകയായിരുന്നു.

വിമാനം സുരക്ഷിതമായി ഇറക്കിയതായും തീപിടിത്തമോ മറ്റ്​ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്നും കമ്പനി അറിയിച്ചു. യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണ്​.

സംഭവം ഡയറക്​ടർ ജനറൽ ഓഫ്​ സിവിൽ ഏവിയേഷൻ മുമ്പാകെ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coimbatoreindigo flightemergency landingindia newsChennai airport
News Summary - IndiGo flight, from Coimbatore, made an emergency landing at Chennai Airport - India news
Next Story