Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഡിഗോ-ബി.എസ്​.എഫ്​...

ഇൻഡിഗോ-ബി.എസ്​.എഫ്​ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന്​ രക്ഷപ്പെട്ടു

text_fields
bookmark_border
ഇൻഡിഗോ-ബി.എസ്​.എഫ്​ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന്​ രക്ഷപ്പെട്ടു
cancel

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ്​ മെഹർഷി സഞ്ചരിച്ച ബി.എസ്​.എഫ്​ വിമാനവും 180 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനവും കൂട്ടിയിടിയിൽനിന്ന്​ അത്ഭുതകരമായി രക്ഷപ്പെട്ടു. ജമ്മു-കശ്​മീരിലെ ബാനിഹാലിനു മുകളിലാണ്​ വിമാനങ്ങൾ അപകടകരമായി മുഖാമുഖം വന്നത്​. മുന്നറിയിപ്പ്​ സംവിധാനം പ്രവർത്തനക്ഷമമല്ലാത്തതാണ്​ ദുരന്തത്തിനരികെയെത്തിച്ചത്​. പൈലറ്റുമാർ വിമാനങ്ങൾ സുരക്ഷിതമായി ദൂരേക്ക്​ പറത്തി അപകടമൊഴിവാക്കി. സിവിൽ വ്യോമയാന വിഭാഗം അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFindigoindia news malayalam news
News Summary - indigo bsf flights accident threat india news malayalam news
Next Story