Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരുണാനിധി ആശുപത്രിയിൽ

കരുണാനിധി ആശുപത്രിയിൽ

text_fields
bookmark_border
KARUNANIDHI
cancel

ചെന്നൈ: തമിഴ്​നാട്​ മുൻമുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയെ ആൾവാർപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന്​ രാവിലെ ആറുമണിയോടെ നിർജലീകരണത്തെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

92കാരനായ കരുണാനിധി ആഴ്​ചകളായി അസുഖ ബാധിതനാണ്​. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും കുറച്ചു ദിവസംകൂടി ആശുപത്രിയിൽ കഴിയേണ്ടി വരു​െമന്നും അധികൃതർ അറിയിച്ചു

 

Show Full Article
TAGS:Karunanidhi dmk 
News Summary - Indiatimes|The Times of India|The Economic Times Sign In The Times of IndiaCity Home City Chennai Citizen Reporter Crime Civic Issues Politics Schools & Colleges Events News » City News » Chennai News » Karunanidhi admitted to Kauvery Hospital in Chennai Karunanidhi admitted to Kauvery Hospital in Chennai
Next Story