Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താൻ...

പാകിസ്​താൻ എഫ്​.എ.ടി.എഫി​െൻറ നിരീക്ഷണ പട്ടികയിൽ; സ്വാഗതം ചെയ്​ത്​ ഇന്ത്യ

text_fields
bookmark_border
പാകിസ്​താൻ എഫ്​.എ.ടി.എഫി​െൻറ നിരീക്ഷണ പട്ടികയിൽ; സ്വാഗതം ചെയ്​ത്​ ഇന്ത്യ
cancel

ന്യൂഡൽഹി: പാകിസ്​താനെ തീവ്രവാദ നിരീക്ഷണ പട്ടികയിൽ  ഉൾപെടുത്തിയ ഫിനാൻഷ്യൽ ആക്​ഷൻ ടാസ്​ക്ക്​ ഫോഴ്​സി​​​െൻറ (എഫ്​.എ.ടി.എഫ്​) നടപടിയെ സ്വാഗതം ചെയ്​ത്​ ഇന്ത്യ. കള്ളപ്പണം വെളുപ്പിക്കലിനെതിരെ പ്രവർത്തിക്കുന്ന ആഗോള സംഘടനയാണ്​ എഫ്​.എ.ടി.എഫ്​. തീവ്രവാദ സംഘങ്ങൾക്ക്​ ധനസഹായം ലഭ്യമാകുന്നത്​ തടയാൻ സാധിക്കാത്ത പാകിസ്​താനെ ഗ്രേ ലിസ്​റ്റിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇനിയെങ്കിലും തീവ്രവാദം തടയുന്നതിന്​ വിശ്വസനീയമായ നടപടികൾ ഇസ്​ലാമാബാദ്​ സ്വീകരിക്കുമെന്ന്​ കരുതുന്നതായി ഇന്ത്യ പ്രതികരിച്ചു. 

അന്താരാഷ്​ട്ര നിരീക്ഷണ പട്ടികയിൽ പെട്ടതോടെ സമയ ബന്ധിതമായി നടപടികൾ സ്വീകരിക്കാൻ പാകിസ്​താൻ നിർബന്ധിതരാകുമെന്ന്​ കരുതുന്നതായും ഇന്ത്യൻ വിദേശകാര്യ വക്​താവ്​ രവീഷ്​ കുമാർ പറഞ്ഞു. 

പാകിസ്​താൻ തീവ്രവാദം പ്രോത്​സാഹിപ്പിക്കുകയാണെന്നും അവർക്കെതിരെ അന്തരാഷ്​ട്ര നടപടികൾ ആവശ്യമാണെന്നും നേരത്തെ തന്നെ ഇന്ത്യ ആവശ്യപ്പെടുകയും അതിനായി മറ്റുരാജ്യങ്ങളിൽ സമ്മർദം ചെലുത്തുകയും ചെയ്​തിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMoney LaunderingFATFTerror Financing Tag For Pak
News Summary - In India's Response To Terror Financing Tag For Pak -India news
Next Story