Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനയിലെ പുതിയ ഇന്ത്യൻ...

ചൈനയിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രദീപ് റാവത്ത് ചുമതലയേറ്റു

text_fields
bookmark_border
ചൈനയിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രദീപ് റാവത്ത് ചുമതലയേറ്റു
cancel

ചൈനയിലെ ഇന്ത്യയുടെ പുതിയ പ്രതിനിധിയായി പ്രദീപ് കുമാർ റാവത്ത് തിങ്കളാഴ്ച ചുമതലയേറ്റു. കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രദീപ് റാവത്തിനെ ചൈനയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചത്. റാവത്ത് നേരത്തെ നെതർലൻഡ്‌സിലെ പ്രതിനിധിയായിരുന്നു.

ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി നിയമിതനായ വിക്രം മിശ്രിയുടെ പിൻഗാമിയായാണ് അംബാസഡർ റാവത്ത് എത്തുന്നത്. റാവത്ത് ചുമതലയേറ്റ കാര്യം ചൈനയിലെ ഇന്ത്യൻ എംബസി ഒരു ട്വീറ്റിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pradeep RawatIndia's new ambassador to China
News Summary - India's new ambassador to China Pradeep Rawat takes charge
Next Story