Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയുടെ ആളില്ല ചെറുവിമാനം അതിർത്തി കടന്നു; പിടിച്ചെടുത്ത് പാകിസ്താൻ, തിരികെ നൽകണമെന്ന് കരസേന
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയുടെ ആളില്ല ചെറുവിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാകിസ്താൻ പ്രദേശത്ത് പതിച്ചു. ഇന്ത്യൻ ഭൂപ്രദേശത്ത് പരിശീലന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടെ മിനി യു.എ.വിയാണ് പാക് പ്രദേശത്ത് പതിച്ചത്.
ഇന്ത്യയുടെ ഭീംബർ ഗലി സെക്ടറിൽ നിന്ന് നിയന്ത്രണംവിട്ട ചെറുവിമാനം പാകിസ്താനിലെ നിക്കിയൽ സെക്ടറിലേക്ക് നീങ്ങുകയായിരുന്നു. അതിർത്തി കടന്നെത്തിയ ചെറുവിമാനം പാകിസ്താൻ പിടിച്ചെടുത്തു.
അതേസമയം, ചെറുവിമാനം തിരികെ നൽകണമെന്ന് ഇന്ത്യൻ കരസേന ആവശ്യപ്പെട്ട് പാക് സൈന്യത്തിന് സന്ദേശം അയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

