Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയിൽ കോവിഡ് ബാധിതർ 70 ലക്ഷം; ആകെ മരണം 1,08,334
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
ആകെ രോഗികളുടെ എണ്ണം ഇതോടെ 70,53,807 ആയി ഉയർന്നു. ഇതിൽ 8,67,496 പേർ നിലവിൽ ചികിൽസയിലാണ്. 60,77,977 പേർ രോഗമുക്തി നേടി.
918 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,08,334 ആയി.
ലോകത്ത് ഇതുവരെ 37,470,751 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,077,507 പേർ മരിച്ചു. 16,552 കേസുകളും 216 മരണങ്ങളും ആണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

