Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർക്കും ഇന്ത്യൻ അതിർത്തികൾ ലംഘിക്കാനാവില്ല -അമിത്​ ഷാ

text_fields
bookmark_border
ആർക്കും ഇന്ത്യൻ അതിർത്തികൾ ലംഘിക്കാനാവില്ല -അമിത്​ ഷാ
cancel

ഗാന്ധിനഗർ: പുൽവാമ ഭീകരാക്രമണത്തിന്​ ശേഷം പാക്​ ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം രാജ്യത്തി​​െ ൻറ അതിർത്തികൾ ആർക്കും ലംഘിക്കാൻ കഴിയില്ലെന്നതാണ്​ വ്യക്​തമാക്കുന്നതെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ. ഗാന്ധ ിനഗറിലെ പണ്ഡിറ്റ്​ ദീൻ ദയാൽ ഉപാധ്യായ പെട്രോളിയം യൂനിവേഴ്​സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സമാധാനത്തെ പിന്തുണക്കുന്നുവെങ്കിലും സുരക്ഷക്ക്​ ഭീഷണിയുണ്ടായാൽ തിരിച്ചടിക്കുമെന്ന്​ സൂചന നൽകുന്നതാണ്​ ബാലകോട്ടിലെ വ്യോമാക്രമണമെന്നും അമിത്​ ഷാ പറഞ്ഞു.

സ്വന്തം ലോക്​സഭാ മണ്ഡലമായ ഗാന്ധിനഗറിലെത്തിയ അമിത്​ ഷാ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India's airstrikes after Pulwama made it clear-India news
Next Story