Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയിൽ 33.69 ലക്ഷം തോക്ക് ലൈസൻസ്; 12.77 ലക്ഷവും യു.പിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിലാകെ 33.69 ലക്ഷം ലൈസൻസ് തോക്കുകളുണ്ടെന്ന് കേന്ദ്രസർക്കാർ. ഇതിൽ 12.77 ലക്ഷവും ഉത്തർപ്രദേശിലാണ്. 3.69 ലക്ഷം പേർക്ക് ലൈസൻസ് നൽകി ജമ്മുകശ്മീരാണ് രണ്ടാം സ്ഥാനത്ത്. അഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.
2016 ഡിസംബർ 31 വരെയുള്ള കണക്കുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. വ്യക്തി സുരക്ഷ മുൻ നിർത്തിയാണ് കൂടുതൽ പേരും തോക്കിനായുള്ള ലൈസൻസിനായി അപേക്ഷിച്ചത്. രാജസ്ഥാൻ(1,33,968) കർണാടക(1,13,631) മഹാരാഷ്ട്ര(84,050,) ബീഹാർ(82,825) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ തോക്ക് ലൈൻസ് ഉള്ളവരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
