Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക് ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു

text_fields
bookmark_border
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ പുലർച്ചെ 3.30ഓടെയാണ് ആക്രമണം
പാക് ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു
cancel

ജമ്മു: നിയന്ത്രണ രേഖക്ക് സമീപം പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ 3.30ഓടെയാണ് ആക്രമണമുണ്ടായത്.

കൃഷ്ണ ഗൈതിയിലാണ് സംഭവമെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. നായിബ് സുബേദാറായ സേനാംഗമാണ് മരിച്ചത്.

പൂഞ്ച്, രജൗരി ജില്ലകളിലെ വിവിധ സെക്ടറുകളിലായി നിരവധി തവണയാണ് പാകിസ്താൻ വെടിനിർത്തൽ ലംഘനം നടത്തിയത്. ജൂൺ അഞ്ച് മുതലുള്ള ഇത്തരത്തിലെ ആക്രമണത്തിൽ മരിക്കുന്ന നാലാമത്തെ സൈനികനാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story