Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിസർവേഷൻ ടിക്കറ്റിനൊപ്പം ഡിജിറ്റൽ ആധാർ മതി
text_fieldsbookmark_border
ന്യൂഡൽഹി: റെയിൽവേ യാത്രക്കാർക്ക് റിസർവേഷൻ കോച്ചുകളിൽ തിരിച്ചറിയൽ രേഖയായി ‘ഡിജിറ്റൽ ആധാർ’ മതിയെന്ന് റെയിൽവേ മന്ത്രാലയം. യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ പുറത്തിറങ്ങിയ ആപ് ഉപയോഗിച്ച് മൊബൈൽ ഫോണുകളിൽ ഡൗൺലോഡ് ചെയ്യുന്ന എം-ആധാർ എന്നറിയപ്പെടുന്ന ആധാറിെൻറ ഡിജിറ്റൽ പതിപ്പാണ് തിരിച്ചറിയൽ രേഖയായി റിസർവേഷൻ ടിക്കറ്റിെൻറ കൂടെ കാണിക്കേണ്ടത്. ആധാറുമായി ലിങ്കുചെയ്യുന്ന മൊബൈൽ നമ്പറുകളിൽ മാത്രമേ ആപ് ഉപയോഗിക്കുവാൻ കഴിയൂ.
Next Story
