Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെലവ്​ നാലുകോടി;...

ചെലവ്​ നാലുകോടി; ഗ്ലാസി​െൻറ മേൽക്കൂരയുള്ള കോച്ചുമായി ഇന്ത്യൻ റെയിൽവെ

text_fields
bookmark_border
ചെലവ്​ നാലുകോടി; ഗ്ലാസി​െൻറ മേൽക്കൂരയുള്ള കോച്ചുമായി ഇന്ത്യൻ റെയിൽവെ
cancel

ന്യൂഡൽഹി: ട്രെയിൽ യാത്ര കൂടുതൽ ആസ്വാദകരമാക്കാൻ ഗ്ലാസിൽ തീർത്ത മേൽക്കൂരയുള്ള കോച്ചുമായി ഇന്ത്യൻ റെയിൽവെ. സ്വദേശികളെയും വിദേശികളായ ടൂറിസ്​റ്റുകളെ ലക്ഷ്യം വെച്ചും ടൂറിസം പ്രോത്സാഹിപ്പിക്കാനുമാണ്​ ഇത്തരമൊരു പദ്ധതി ആവിഷ്​കരിച്ചതെന്ന്​ ​െഎ.ആർ.ടി.സി ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ ഡോ. എകെ മനോച പറഞ്ഞു.

2015ൽ നിർമാണം ​ആരംഭിച്ച ഇൗ കോച്ചുകൾ ഡിസൈൻ ചെയ്​തത്​ ​െഎ.ആർ.സി.ടി.സിയും ആർ.ഡി.എസ്​.ഒ(റിസർച്്​ ഡിസൈൻസ്​ ആൻറ്​ സ്​റ്റാ​േൻറർഡ്​ ഒാർഗനൈസേഷൻ)യും ചേർന്നാണ്​​. പെരുമ്പൂരിലാണ്​​ ഇതി​െൻറ നിർമാണം. ആദ്യ കോച്ച്​ ഇൗ മാസവും മറ്റ്​ മൂന്ന്​ കോച്ച്​ ഡിസംബറോട്​ കൂടിയും പുറത്തിറക്കുമെന്നും ​െഎ.ആർ.സി.ടി.സി ജനറൽ മാനേജർ ദം ഗാജ്​ പ്രസാദ്​ പറഞ്ഞു.

ആദ്യ ​കോച്ച്​ കശ്​മീരിലെ റെഗുലർ ട്രെയിനിലാണ്​ ഘടിപ്പിക്കുന്നത്.​ ​കറങ്ങുന്ന ​കസേര ഉൾപ്പെടുന്ന അത്യാഡംബര സൗകര്യങ്ങളടങ്ങുന്ന ഒരു കോച്ചിന്​ നാലു കോടിയാണ്​ ചെലവ്​. നിലവിൽ സ്വിറ്റ്​സൻറ്​പോലെയുള്ള വിദേശ രാജ്യങ്ങളിലാണ്​  ഇത്തരം ട്രെയിനുകൾ ഉള്ളത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railway
News Summary - Indian Railways to launch coaches with glass ceiling
Next Story