Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏഴാം ശമ്പള കമീഷൻ;...

ഏഴാം ശമ്പള കമീഷൻ; റെയിൽവേ ജീവനക്കാർക്ക്​ 10,000 രൂപവരെ വർധന

text_fields
bookmark_border
ഏഴാം ശമ്പള കമീഷൻ; റെയിൽവേ ജീവനക്കാർക്ക്​ 10,000 രൂപവരെ വർധന
cancel

ന്യൂ​ഡ​ൽ​ഹി: ജീ​വ​ന​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മേ​കി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഏ​ഴാം ശ​മ്പ​ള ക​മീ​ഷ​ൻ. ക​മീ​ ഷ​​​െൻറ ശി​പാ​ർ​ശ ന​ട​പ്പാ​വു​ന്ന​തോ​ടെ മാ​സ​ശ​മ്പ​ള​ത്തി​ൽ പ​തി​നാ​യി​രം രൂ​പ​യു​ടെ വ​ർ​ധ​ന​വുണ്ടാകും. റെ​യി​ൽ​വേ ഉ​​ദ്യോ​ഗ​സ്​​ഥ​ർ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​വു​മാ​യി ന​ട​ത്തി​യ ​കൂ​ടി​ക്കാ​ഴ്​​ച​ക്കു പി​ന്നാ​ലെ​യാ​ണ്​ പ്ര​ഖ്യാ​പ​നം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ലി​ന്​ അ​യ​ച്ച​താ​യാ​ണ്​​ റി​പ്പോ​ർ​ട്ട്. വ​ർ​ധ​ന ഉ​ട​ൻ ന​ട​പ്പാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇ​പ്പോ​ൾ 100 കി​ലോ​മീ​റ്റ​ർ വ​ണ്ടി​യോ​ടി​ക്കു​ന്ന റെ​യി​ൽ​വേ ഡ്രൈ​വ​ർ​ക്ക്​ അ​ല​വ​ൻ​സ്​ ആ​യി 235 രൂ​പ​യാ​ണ്​ കി​ട്ടു​ന്ന​ത്.

വ​ർ​ധ​ന നി​ല​വി​ൽ​വ​ന്നാ​ൽ അ​ത്​ 525 രൂ​പ​യാ​വും. മ​റ്റു അ​ല​വ​ൻ​സു​ക​ളി​ൻ​മേ​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ യൂ​നി​യ​നു​ക​ളു​മാ​യി ന​ട​ത്തും. ശ​മ്പ​ള​വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ റെ​യി​ൽ​വേ മ​സ്​​ദൂ​ർ യൂ​നി​യ​നു​ക​ൾ ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ 10 വ​രെ നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salarymalayalam newsIndian Railways employees
News Summary - Indian Railways employees salary may go up by Rs 10,000,
Next Story