Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിനുകളിൽ വനിത...

ട്രെയിനുകളിൽ വനിത ​േക്വാട്ട  സ്​ത്രീ യാത്രക്കാർക്കുതന്നെ ​

text_fields
bookmark_border
train-railways_
cancel
ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നു​ക​ളി​ൽ സ്​​ത്രീ​ക​ളു​ടെ ​േക്വാ​ട്ട​യി​ൽ ഒ​ഴി​വു​ള്ള ബ​ർ​ത്തു​ക​ൾ വെ​യി​റ്റി​ങ്​ ലി​സ്​​റ്റി​ലു​ള്ള വ​നി​ത യാ​ത്ര​ക്കാ​ർ​ക്കു​ത​ന്നെ അ​നു​വ​ദി​ക്കാ​ൻ റെ​യി​വേ തീ​രു​മാ​നി​ച്ചു. ഇ​തി​നു​ശേ​ഷം മു​തി​ർ​ന്ന പൗ​ര​ന്മാ​രെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക. ഇ​തു​സം​ബ​ന്ധി​ച്ച്​ റെ​യി​ൽ​വേ ബോ​ർ​ഡ്​ ക​മേ​ഴ്​​സ്യ​ൽ മ​നേ​ജ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.
 നി​ല​വി​ൽ വ​നി​താ ​േക്വാ​ട്ട​യി​ൽ ഒ​ഴി​വു​വ​രു​ന്ന ബ​ർ​ത്ത്​ വെ​യി​റ്റി​ങ്​ ലി​സ്​​റ്റി​ലു​ള്ള മ​റ്റ്​ യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ ല​ഭി​ക്കു​ക. 
ചാ​ർ​ട്ട്​ ത​യാ​റാ​ക്കി​യ ശേ​ഷ​വും വ​നി​ത​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ബ​ർ​ത്ത്​ ഒ​ഴി​വു വ​രു​ക​യാ​ണെ​ങ്കി​ൽ ടി.​ടി.​ഇ​മാ​ർ​ക്ക്​ ഇൗ ​ബ​ർ​ത്ത്​ വ​നി​ത​ക​ൾ​ക്കോ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കോ അ​നു​വ​ദി​ക്കാം. നി​ല​വി​ൽ റി​സ​ർ​വേ​ഷ​നു​ള്ള എ​ല്ലാ ട്രെ​യി​നു​ക​ളി​ലെ​യും  സ്ലീ​പ്പ​ർ ക്ലാ​സ്​ കോ​ച്ചി​ലെ ആ​റു ലോ​വ​ർ ബ​ർ​ത്തും എ.​സി ത്രീ ​ട​യ​ർ, എ.​സി ടു ​ട​യ​ർ കോ​ച്ചു​ക​ളി​ൽ മൂ​ന്നു ലോ​വ​ർ ബ​ർ​ത്തു​മാ​ണ്​ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും 45 വ​യ​സ്സ്​ ക​ഴി​ഞ്ഞ വ​നി​ത​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും ല​ഭി​ക്കു​ന്ന​ത്. രാ​ജ​ധാ​നി, തു​ര​േ​ന്താ പോ​ലു​ള്ള ശീ​തീ​ക​രി​ച്ച ട്രെ​യി​നു​ക​ളി​ലെ എ.​സി ത്രീ ​ട​യ​ർ കോ​ച്ചി​ൽ നാ​ലു ലോ​വ​ർ ബ​ർ​ത്ത്​ ഇൗ ​രീ​തി​യി​ൽ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayindian railwayreservationmalayalam news
News Summary - Indian Railway Seat Reservation-India News
Next Story