Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തി​െൻറ ​റെയിൽ​േവ...

കേരളത്തി​െൻറ ​റെയിൽ​േവ വിഹിതം വെട്ടിക്കുറച്ചു

text_fields
bookmark_border
കേരളത്തി​െൻറ ​റെയിൽ​േവ വിഹിതം വെട്ടിക്കുറച്ചു
cancel

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കു​ന്ന ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ ​െറ​യി​ൽ​വേ വി​ഹി​തം വാ​രി​ക്കോ​രി കൊ​ടു​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​​​െൻറ ​െറ​യി​ൽ​വേ ബ​ജ​റ്റ്​ വി​ഹി​തം 23 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ചു. ആം ​ആ​ദ്​​മി പാ​ർ​ട്ടി ഭ​രി​ക്കു​ന്ന ഡ​ൽ​ഹി​ക്ക്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ൽ നി​ന്നും 40 ശ​ത​മാ​നം  കു​റ​വ്​ വ​രു​ത്തി​യ​പ്പോ​ൾ തൃ​​ണ​മൂ​ൽ ഭ​രി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ന്​ 14 ശ​ത​മാ​ന​ത്തി​​​െൻറ കു​റ​വാ​ണ്​ വ​രു​ത്തി​യ​ത്. 
ബി.​ജെ.​പി ഭ​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​നും ഛത്തി​സ്​​ഗ​ഢി​നും രാ​ജ​സ്​​ഥാ​നു​മു​ള്ള വി​ഹി​ത​ത്തി​ൽ 906 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​വാ​ണ്​ ബ​ജ​റ്റി​ലു​ള്ള​ത്. ബി.​ജെ.​പി ഭ​ര​ണ​മു​ള്ള ഗു​ജ​റാ​ത്തി​നും മ​ഹാ​രാ​ഷ്​​ട്ര​ക്കും 400 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യു​ണ്ട്. 

നി​ർ​ദി​ഷ്​​ട ശ​ബ​രി​മ​ല പാ​ത​യി​ൽ കു​മ​ളി -ശ​ബ​രി​മ​ല റൂ​ട്ടി​ൽ 106 കി.​മീ. പു​തി​യ പാ​ത​ക്കു​ള്ള സ​ർ​വേ​ക്ക്​ 29.15 ല​ക്ഷം രൂ​പ നീ​ക്കി​വെ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ത​മി​ഴ്​​നാ​ടി​ന്​ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന ശ​ബ​രി​മ​ല -ദി​ണ്ഡി​ഗ​ൽ റൂ​ട്ടി​ൽ 201 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പു​തി​യ പാ​ത​ക്കു​ള്ള സ​ർ​വേ​ക്ക്​ 9.09 ല​ക്ഷം രൂ​പ​യും നീ​ക്കി​വെ​ച്ചു. 

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു കോ​ടി പ്ര​ഖ്യാ​പി​ച്ച തി​രു​നാ​വാ​യ ഗു​രു​വാ​യൂ​ർ പാ​ത​ക്ക്​ ഇ​ത്ത​വ​ണ 10 കോ​ടി രൂ​പ ഇ​ത്ത​വ​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് കോ​ച്ച് ഫാ​ക്ട​റി നി​ർ​ദേ​ശം വെ​ട്ടി​മാ​റ്റാ​തി​രി​ക്കാ​ൻ ആ​യി​രം രൂ​പ​യും അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayindian railwaymalayalam newsrail Fund
News Summary - Indian Railway Fund-India News
Next Story