Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ 139 കോ​ടി

text_fields
bookmark_border
ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ 139 കോ​ടി
cancel

ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2023 ജൂ​ലൈ ഒ​ന്നി​ലെ ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ 139,23,29,000 ആ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ് ലോ​ക്‌​സ​ഭ​യെ അ​റി​യി​ച്ചു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ലോ​ക ജ​ന​സം​ഖ്യ പ്രോ​സ്‌​പെ​ക്ട​സ് അ​നു​സ​രി​ച്ച് ചൈ​ന​യി​ലെ മൊ​ത്തം ജ​ന​സം​ഖ്യ 142,56,71,000 ആ​ണ്.

2021ൽ ​സെ​ൻ​സ​സ് ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത് മാ​റ്റി​വെ​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian population is 139 crore
Next Story